ഉപയോക്താവ്:Mohammedhasifak

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

18 September 1998 മേൽമുറി എന്ന സ്ഥലത്ത് ഞാൻ ജനിച്ചു.മാതാവ് ഹഫ്സത്ത് പിതാവ് സെയ്തലവി. സഹോദരൻ അനസ് സഹോദരി ഹസ്ന. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ മേൽമുറി ജി എൽ പി സ്കൂളിലും 5 മുതൽ 7 വരെയുള്ള ക്ലാസുകൾ ആലത്തൂർപടി എം എ ടി സ്കൂളിലും 8 മുതൽ 10വരെയുള്ള ക്ലാസ്സുകൾ മലപ്പുറം എം എസ് പി സ്കൂളിലായിരുന്നു.എസ്എസ്എൽസി മാർക്ക് കുറഞ്ഞതിനാൽ പ്രൈവറ്റ് സ്കൂളുകളിൽ പഠനം തുടങ്ങി.പ്ലസ് വൺ പ്ലസ് ടു കാലഘട്ടം അറവങ്കര വിനർ കോളേജിൽ ആയിരുന്നു.പതിനെട്ടാം വയസ്സിൽ ഡ്രൈവിംഗ് ലൈസൻസ് എടുത്തു.വെക്കേഷനിൽ കമ്പ്യൂട്ടർ കോഴ്സുകൾ പഠിച്ചു. അതുകഴിഞ്ഞ് മഞ്ചേരി ഐ ടി ഐ സിവിൽ കോഴ്സ് എടുത്തു പഠിച്ചു. രണ്ടുവർഷത്തിനുശേഷം മലപ്പുറത്തെ ഒരു കടയിൽ ജോലിക്ക് കേറി.

Visit My YouTube Channel[തിരുത്തുക]

https://www.youtube.com/channel/UCl_MfZAh4MBJvLzX_6688Rg

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Mohammedhasifak&oldid=3812249" എന്ന താളിൽനിന്ന് ശേഖരിച്ചത്