ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:Michask

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മിഖാസ് കൂട്ടുങ്കൽ

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ , കടനാട് പഞ്ചായത്തിൽപ്പെട്ട എലിവാലി(ജിയൊവാലി)യിൽ 1978 മേയ് 7 നു ജനിച്ചു.സ്കൂള് വിദ്യാഭ്യാസം എലിവാലി, കുറുമണ്ണ്

എന്നിവിടങ്ങളിൽ നടത്തി.എം ജി,ബാംഗ്ലൂർ യൂണിവേഴ്സിറ്റികളിൽ തുടർപഠനം.കേരളത്തിലെ വിവിധ സ്കൂളുകളിലും ജര്മ്മനിയിലും ചുമതല വഹിച്ചിട്ടുണ്ട്.

ആനുകാലികങ്ങളിൽ കഥ,കവിത,ലേഖനങ്ങള്‍,ഹാസ്യസാഹിത്യം,ഗാനങ്ങള്‍,പ്രതികരണങ്ങള്‍ എന്നിവ എഴുതാറുണ്ട്.

പ്രധാന ഗ്രന്ഥങ്ങള്‍: കാഴ്ചക്കപ്പുറം(2004)

                 വിളവുണ്ടോ വേലക്കാരെ-------(ബൈബിള്പരം-2007)
              വെറുതെയാണെങ്കിലും---(2008)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Michask&oldid=629145" എന്ന താളിൽനിന്ന് ശേഖരിച്ചത്