ഉപയോക്താവ്:Meenakshi nandhini/സംഗീതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികളുടെ അവസാനകൃതികളിലൊന്നാണ് സഹാന രാഗത്തിൽ രചിച്ച പ്രസിദ്ധമായ ഗിരിപൈ നെലകൊന്ന.

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

ഗിരിപൈ നെലകൊന്ന രാമുനി-
ഗുരി തപ്പക കണ്ടി---

അനുപല്ലവി[തിരുത്തുക]

പരിവാരുലു വിരി സുരടുലചേ-
നിലബഡി വിസരുചു കൊസരുചു സേവിമ്പഗ

ചരണം[തിരുത്തുക]

പുലകാങ്കിതുഡൈ ആനന്ദാശ്രുവുല-
നിമ്പുചു മാടലാഡ വലെനനി
കലുവരിഞ്ച കനി പദി പൂടലപൈ
കാചെദനനു ത്യാഗരാജ വിനുതുനി.


ത്യാഗരാജസ്വാമികൾ മോഹനരാഗത്തിൽ ചിട്ടപ്പെടുത്തിയ അതിപ്രശസ്തമായ ഒരു കൃതിയാണ് നന്നുപാലിമ്പ. ഭഗവാൻ ശ്രീരാമൻ നടന്നുവരുന്നത് തന്നെ രക്ഷിക്കാനാണോ എന്ന് ഇവിടെ ത്യാഗരാജൻ അദ്ഭുതപ്പെടുകയാണ്.

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

നന്നുപാലിമ്പ നഡചി വച്ചിതിവോ
നാ പ്രാണനാഥ

അനുപല്ലവി[തിരുത്തുക]

വനജനയന മോമുനു ജൂചുട
ജീവനമണി നെനരുന മനസു മർമമുതെലിസി

ചരണം[തിരുത്തുക]

സുരപതി നീലമണിനിഭതനുവുതോ
ഉരമുന മുത്യപു സരുലചയമുതോ
കരമുന ശരകോദണ്ഡകാന്തിതോ
ധരണിതനയതോ ത്യാഗരാജാർച്ചിത.

ത്യാഗരാജസ്വാമികൾ ശങ്കരാഭരണത്തിൽ ചിട്ടപ്പെടുത്തിയ പ്രശസ്തമായ ഒരു കൃതിയാണ് സ്വരരാഗസുധാരസ . ഈ കൃതിയിൽ സംഗീതത്തിന്റെ മഹത്വത്തെപ്പറ്റിയാണ് പറയുന്നത്.

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

സ്വരരാഗസുധാരസയുതഭക്തി
സ്വർഗാപവർഗമുരാ ഓ മനസാ

അനുപല്ലവി[തിരുത്തുക]

പരമാനന്ദമനേ കമലമുപൈ
ബകഭേകമു ചെലഗേമി ഓ മനസാ

ചരണം 1[തിരുത്തുക]

മൂലാധാരജ നാദമെരുഗുടേ
മുദമഗുമോക്ഷമുരാ
കോലാഹല സപ്തസ്വരഗൃഹമുല
ഗുരുതേ മോക്ഷമുരാ ഓ മനസാ

ചരണം 2[തിരുത്തുക]

ബഹുജന്മമുലകു പൈനി ജ്ഞാനിയൈ
പരഗുട മോക്ഷമുരാ
സഹജ ഭക്തിതോ രാഗജ്ഞാന
സഹിതുഡു മുക്തുഡുരാ ഓ മനസാ

ചരണം 3[തിരുത്തുക]

മർദലതാളഗതുലു തെലിയകനേ
മർദിഞ്ചുട സുഖമാ
ശുദ്ധമനസുലേക പൂജജേയുട
സൂകര വൃത്തിരാ ഓ മനസാ

ചരണം 4[തിരുത്തുക]

രജതഗിരീശുഡു നഗജകു തെൽപു
സ്വരാർണവ മർമമുലു
വിജയമുഗല ത്യാഗരാജുഡെരുഗേ
വിശ്വസിഞ്ചി തെലുസുകോ ഓ മനസാ