ഉപയോക്താവ്:Manuvarkey/പ്രധാന താൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


വിക്കിപീഡിയയിലേയ്ക്ക് സ്വാഗതം
ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ.
മലയാളം വിക്കിപീഡിയയിൽ നിലവിൽ 63,290 ലേഖനങ്ങളുണ്ട്

Gnome-applications-graphics.svg കല
Gnome-system-log-out.svg കായികം
Internet-web-browser.svg ഭൂമിശാസ്ത്രം

History.svg ചരിത്രം
Emblem-divide.svg ഗണിതം
Gnome-applications-science.svg ശാസ്ത്രം

System-users.svg സാമൂഹികം
Gnome-applications-engineering.svg സാങ്കേതികം
System-search.svg എല്ലാ താളുകളും

തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം

എമിലി ഡിക്കിൻസൺ
പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു അമേരിക്കൻ കവയിത്രി ആയിരുന്നു എമിലി ഡിക്കിൻസൺ (ജനനം: ഡിസംബർ 10, 1830; മരണം മേയ് 15, 1886). 1800-നടുത്ത് കവിതകൾ എഴുതിയ അവരുടെ ഏഴു കവിതകൾ മാത്രമാണ് ജീവിതകാലത്ത് വെളിച്ചം കണ്ടത്. മരണവും അമർത്ത്യതയും കവിതയിൽ അവരുടെ ഇഷ്ടപ്രമേയങ്ങളായിരുന്നു. എമിലിയുടെ മരണശേഷം 1890-ൽ കുടുംബാംഗങ്ങൾ കണ്ടെടുത്തു പ്രസിദ്ധീകരിച്ച കവിതകൾക്ക് ഏറെ ആസ്വാദകരുണ്ടായി. എങ്കിലും ആ കവിതകൾ അവയുടെ മൂലപാഠത്തിലെ സവിശേഷമായ വിരാമാദിചിഹ്നങ്ങളും, വർണ്ണനിഷ്ഠകളുമായി ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് തോമസ് ജോൺസന്റെ 1955-ലെ പതിപ്പിലാണ്.
ഈ ലേഖനം കൂടുതൽ വായിക്കുക...‍Ambox emblem plus.svg
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾEmblem-star.svg
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംPreferences-system.svg
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾEmblem-important.svg
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
തിരുത്തുക

ഉപയോക്താവ്:Manuvarkey/പ്രധാനതാൾ-പുതിയ ലേഖനങ്ങളിൽ നിന്ന്

തിരഞ്ഞെടുത്ത ചിത്രം തിരഞ്ഞെടുത്ത ചിത്രം

നീലക്കുടുക്ക

ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് നീലക്കുടുക്ക. വളരെ വേഗത്തിൽ പറക്കുന്ന ഈ ശലഭങ്ങൾ അരണമരങ്ങൾ ധാരാളമുള്ള സ്ഥലങ്ങളിൽ കാണപ്പെടുന്നു. ഇവയുടെ ചിറകിനു നടുവിൽക്കൂടി പച്ചകലർന്ന നീലനിറത്തിലുള്ള വീതി കൂടിയ പട്ടയുണ്ട്. ഈ പട്ട സൂര്യപ്രകാശത്തിൽ തിളങ്ങുകയും നിറം മാറുന്നത് പോലെ തോന്നുകയും ചെയ്യുന്നു. ചിറകിൽ ഇടയ്ക്കിടെ നീലയും ചുവപ്പും പൊട്ടുകൾ കാണപ്പെടുന്നു. നാട്ടരുവികളുടെയും പുഴകളുടെയും തീരങ്ങളിൽ ഈ പൂമ്പാറ്റകൾ ചെളിയൂറ്റാറുണ്ട്. ലാർവകൾ കാനക്കൈതയുടെ ഇലകൾ ഭക്ഷിക്കുന്നു.

ഛായാഗ്രഹണം: അജിത്‌ ഉണ്ണികൃഷ്ണൻ
തിരഞ്ഞെടുത്ത ചിത്രങ്ങൾ - തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ - ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ

ഉപയോക്താവ്:Manuvarkey/പ്രധാനതാൾ-ചരിത്രരേഖ ഉപയോക്താവ്:Manuvarkey/പ്രധാനതാൾ-വാർത്തകൾ ഉപയോക്താവ്:Manuvarkey/പ്രധാനതാൾ-മറ്റു മേഖലകൾ ഉപയോക്താവ്:Manuvarkey/പ്രധാനതാൾ-സഹോദര സംരംഭങ്ങൾ ഉപയോക്താവ്:Manuvarkey/പ്രധാനതാൾ-ഇതര ഭാഷകളിൽ ഉപയോക്താവ്:Manuvarkey/പ്രധാനതാൾ-അന്തർവിക്കികണ്ണികൾ