ഉപയോക്താവ്:Manjithkaini/പണിപ്പുര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Contents:
1 Community bulletin board
2 To do lists
3 Collaborations
4 Help and Resources

മലയാളം വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദിയാണ്‌ വിക്കി സമൂഹം‌. മലയാളം വിക്കിപീഡിയയിൽ എന്തൊക്കെ നടക്കുന്നു എന്നറിയാൻ ഈ വേദി സഹായകമാകും. പൊതുവായ അറിയിപ്പുകളും നിർദ്ദേശങ്ങളും ഇവിടെ കാണാം.

വാർത്താ ഫലകം

വിക്കിപീഡിയയെ സംബന്ധിച്ച വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ ആദിയായവ

വിക്കിമീഡിയ ഫൌണ്ടേഷൻ വാർത്തകൾ

  • വിക്കിമീഡിയ ഫൌണ്ടേഷന് പുതിയ സാരഥി. ഫൌണ്ടേഷൻ ബോർഡിന്റെ അധ്യക്ഷയായി ഫ്ലോറൻസ് ഡെവോർഡ് തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാപക അധ്യക്ഷനായ ജിമ്മി വെയിൽ‌സ് ചെയർമാൻ എമിരിറ്റസ് ആയി തുടരും.[1]
  • വിക്കിമീഡിയ പ്രൊജക്ടുകളിലേക്കുള്ള പുതിയ സ്റ്റിവാർഡുകളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു.[2]
  • ഇംഗ്ലീഷ് വിക്കിപീഡിയ 15 ലക്ഷം ലേഖനങ്ങളെന്ന നാഴികക്കല്ലു പിന്നിട്ടു.[3]

അറിയിപ്പുകൾ[തിരുത്തുക]

2017

  • 2018 മാർച്ചിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 55,000 പിന്നിട്ടു.
  • 2017 ജൂണിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 51,000 പിന്നിട്ടു.
  • 2017 മേയ്യിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 50,000 പിന്നിട്ടു.
  • 2017 മാർച്ച് 23-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 48,700 പിന്നിട്ടു.
പത്തായംCrystal Clear action 2rightarrow.png
പത്തായം

തിരുത്തുക


ഒരു കൈ സഹായം

മലയാളം വിക്കിപീഡിയയിൽ ആയിരത്തിലേറെ ലേഖനങ്ങളുണ്ടെങ്കിലും ഭൂരിഭാഗവും അപൂർണ്ണ ലേഖനങ്ങളാണ്.

ലേഖനങ്ങൾ വിപുലീകരിക്കാനുള്ള യജ്ഞങ്ങളിൽ പങ്കാളിയാകൂ

നിങ്ങൾക്കു ചെയ്യാവുന്ന കാര്യങ്ങൾ[തിരുത്തുക]

അറ്റകുറ്റപ്പണികൾ[തിരുത്തുക]

വിഷയം തിരിക്കൽ
നാനാർത്ഥ താളുകൾ
അനാഥ സൂചികകൾ
ചിഹ്നമിടൽ

അവശ്യ ലേഖനങ്ങൾ
അപൂർണ ലേഖനങ്ങൾ കണ്ടെത്തുക
ചിത്രങ്ങൾ ടാഗ് ചെയ്യുക

വിക്കിപീഡിയയിൽ നിങ്ങൾക്കു ചെയ്യാവുന്ന ഏതാനും മിനുക്കു പണികൾ താഴെയുണ്ട്. ലേഖനങ്ങൾ തിരുത്താനും മെച്ചപ്പെടുത്താനുമുള്ള ഈ യജ്ഞത്തിൽ പങ്കാളികളാവുക:


സഹകരണ സംഘം

വിക്കിപീഡിയയിലെ ലേഖനങ്ങളുടെ നിലവാരമുയർത്തുക എന്ന ലക്ഷ്യം മുൻ‌നിർത്തി ഓരോമാസവും സഹകരണ യജ്ഞം സംഘടിപ്പിക്കുന്നു.

താരകലേഖനയജ്ഞം[തിരുത്തുക]

ലേഖനങ്ങളെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിലേക്ക് ഉയർത്താനുള്ള യജ്ഞമാണിത്. ഓരോ മാസത്തിലും ഓരോ ലേഖനം ഈ യജ്ഞത്തിലുണ്ടാകും. പ്രസ്തുത ലേഖനം കഴിവതും കുറ്റമറ്റതാക്കാനും പൂർത്തീകരിക്കാനുമുള്ള യജ്ഞത്തിൽ പങ്കാളിയാവുക.

ഈ മാസത്തെ ലേഖനം:ഉത്തർപ്രദേശ്

float

ഭാരതത്തിലെ ജനസംഖ്യ അനുസരിച്ച്‍ ഒന്നാമത്തേതും വിസ്തീർണമനുസരിച്ച്‍ അഞ്ചാമത്തേതും സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ് (ഹിന്ദി: उत्तर प्रदेश, ഉർദു: اتر پردیش). ലഖ്‌നൗ ആണ്‌ തലസ്ഥാനം , കാൺപൂർ ആണ്‌ ഏറ്റവും വലിയ നഗരം. പുരാണങ്ങളിലും പുരാതന ഭാരതീയചരിത്രത്തിലും പരാമർശിക്കപ്പെട്ടിട്ടുള്ള അനവധി സ്ഥലങ്ങൾ ഈ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ നെപ്പോളിയൻ എന്ന് അറിയപ്പെടുന്ന സമുദ്രഗുപ്തന്റെ സ്തൂപം സ്ഥിതിചെയ്യുന്ന അലഹബാദ്[5], ഹർഷവർദ്ധന്റെ ആസ്ഥാനമായിരുന്ന കാനൂജ് തുടങ്ങിയവ ഇവയിൽച്ചിലതാണ്.

മികച്ച ലേഖന യജ്ഞം[തിരുത്തുക]

മികച്ച ലേഖനങ്ങളുടെ ഗണത്തിലേക്ക് ഒരു ലേഖനത്തെ ഉയർത്താനുള്ള കൂട്ടായ ശ്രമമാണിത്. ഓരോ മാസവും ഇവിടെ നിർദ്ദേശിക്കപ്പെടുന്ന ലേഖനം മികച്ചതാക്കാൻ സഹകരിക്കുക. ഈ മാസം നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ലേഖനം:

വിക്കിപീഡിയ:വിക്കി സമൂഹം/ctc-summary

വഴികാട്ടി

മലയാളം വിക്കിപീഡിയയിലെ കീഴ്വഴക്കങ്ങളും പൊതുവായ നയങ്ങളും

സഹായി[തിരുത്തുക]

എഡിറ്റിങ്[തിരുത്തുക]

നയങ്ങളും മാർഗ്ഗരേഖകളും[തിരുത്തുക]

പൊതുവായ ചില നയങ്ങളും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ് വിക്കിപിഡിയ പ്രവർത്തിക്കുന്നത്. അവയിൽ പ്രധാനപ്പെട്ടവ താഴെ പ്രതിപാദിക്കുന്നു.

ലേഖനങ്ങളിലെ നയങ്ങൾ[തിരുത്തുക]

ഇതര ഉപയോക്തക്കളുമായുള്ള സമ്പർക്കം[തിരുത്തുക]

സംരംഭങ്ങൾ[തിരുത്തുക]

പുതുമുഖങ്ങൾ ശ്രദ്ധിക്കുക

സമ്പർക്ക വേദികൾ

  • ഹെല്പ് വിക്കി ഗൂഗിൾ സംഘം [4]
  • മലയാളം വിക്കിപീഡിയ ഓർക്കുട്ട് സംഘം [5]·

പ്രോത്സാഹന വേദികൾ

പൊതുവായ നടപടിക്രമങ്ങൾ

കാര്യനിർവാക സമിതി (തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾ)

ഇതര വിക്കിമീഡിയ സംരംഭങ്ങൾ

പകർപ്പവകാശ കാലാവധികഴിഞ്ഞ അമൂല്യഗ്രന്ഥങ്ങളും ലേഖനങ്ങളും ശേഖരിച്ചു വയ്ക്കാനുള്ള കലവറ. മലയാളം പതിപ്പ് പ്രാരംഭ ഘട്ടത്തിൽ.
സ്വതന്ത്രവും സൌജന്യവുമായ ബഹുഭാഷാ നിഘണ്ടു തയാറാക്കാനുള്ള കൂട്ടായ യജ്ഞം.
സ്വതന്ത്രവും സൌജന്യവുമായ പുതിയ പുസ്തകങ്ങൾ തയാറാക്കാനുള്ള വേദി. പഠന സഹായികളും വഴികാട്ടികളും തയാറാക്കുവാൻ ഈ വേദി പ്രയോജനപ്പെടുത്താം.
പഴഞ്ചൊല്ലുകളും മഹദ്‌വചനങ്ങളും ശേഖരിച്ചു വയ്ക്കാനൊരിടം