ഉപയോക്താവ്:Koralatil

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1972 മർച്ച് 4-നു മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത താനാളൂർ പഞ്ചായത്തിലെ പകരയിൽ ജനിച്ചു. യധാർധ പേർ മുസ്തഫ കോറളാട്ടിൽ. ഇപ്പോൾ സതേൺ റയിൽവേയിൽ ജൂനിയർ എഞ്ചിനീയർ (ഡ്രായിംഗ്) ആയി തിരുച്ചിറപ്പള്ളി റയിൽവേ വർക് ഷോപ്പിൽ ജോലി ചെയ്യുന്നു.

Kadakali painting.jpg

പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Koralatil&oldid=1722528" എന്ന താളിൽനിന്ന് ശേഖരിച്ചത്