ഉപയോക്താവ്:Kishor.clt

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാൻ കിഷോർ കുമാർ/Kishor Kumar. ഐ.ടി. പ്രൊഫഷണൽ, എഴുത്തുകാരൻ.

സിനിമ, സംഗീത, സാഹിത്യ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. സ്വവർഗപ്രണയം, ലൈഗികന്യൂനപക്ഷങ്ങൾ എന്നിവയെ കുറിച്ച് മലയാളത്തിൽ ആദ്യമായി മുഖ്യധാരാ മാധ്യമങ്ങളിൽ തുറന്നെഴുതി.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kishor.clt&oldid=2109188" എന്ന താളിൽനിന്ന് ശേഖരിച്ചത്