ഉപയോക്താവ്:Kannanpallippad

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം ആലപ്പുഴ ജില്ലയാണ്‌ .


Tree template.svgഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
Nuvola apps kwrite.pngഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.


ഞാൻ തന്നെ

ഞാൻ രാകേഷ് കൃഷ്ണൻ. കണ്ണൻ എന്ന് വിളിക്കും. 1985 ഏപ്രിൽ 28ന് ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് എന്ന് പറയുന്ന കൊച്ചു ഗ്രാമത്തിൽ ജനനം.

എന്നെക്കുറിച്ച്[തിരുത്തുക]

അച്ഛൻ ഒരു അദ്ധ്യാപകൻ ആയിരുന്നു. അമ്മക്ക് ഗ്രഹഭരണം ആണ് ജോലി കേട്ടോ. പിന്നെ രണ്ടു സഹോദരിമാര് ഉണ്ട്. രണ്ടാളും അധ്യാപികമാര് ആണ്. പിന്നെ ഞാൻ..... ഒരു ചെറിയ പത്ര പ്രവർത്തകൻ ആണ്. ഇപ്പൊ ഡൽഹിയിൽ ആണ് വാസം. കല്യാണം കഴിച്ചിട്ടില്ല....

ഞാനും എത്തീട്ടോ....[തിരുത്തുക]

അങ്ങനെ ഞാന് വിക്കി ആയി.... എന്തിനാണ് എന്നറിയില്ല. എന്നാലും അംഗം ആകാം എന്ന് കരുതി. അറിവിലുള്ള കുറച്ചു കാര്യങ്ങൾ അറിയിക്കാനും അറിയാത്ത കാര്യങ്ങൾ പഠിക്കാനും.

വിനോദം[തിരുത്തുക]

വായനയും യാത്രയും ആണ് പ്രധാന വിനോദങ്ങൾ. പിന്നെ കുറച്ചു ഫോട്ടോഗ്രഫി വശമുണ്ട്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kannanpallippad&oldid=2174606" എന്ന താളിൽനിന്ന് ശേഖരിച്ചത്