ഉപയോക്താവ്:Js media creation
Jump to navigation
Jump to search
കള്ളിവയലിൽ പാപ്പൻ മെമ്മോറിയൽ പബ്ലിക് സ്കൂൾ,മുണ്ടക്കയം
[1]മുണ്ടക്കയം: മുണ്ടക്കയം ഈസ്റ്റ് കള്ളിവയലിൽ പാപ്പൻ മെമ്മോറിയൽ സ്‌കൂളിൽ പരിസ്ഥിതി ദിനാഘോങ്ങൾ നടന്നു. വനംവകുപ്പ് നടപ്പാക്കുന്ന കുട്ടിവനം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകൾ നട്ട് പഞ്ചായത്തംഗം േമരിക്കുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ മൈക്കിൾ എ.കള്ളിവയലിൽ പരിസ്ഥിതിദിന സന്ദേശം നൽകി. പ്രിൻസിപ്പൽ നിഷ വർഗീസ്, അധ്യാപകരായ ജോജോ സൈമൺ, ജോമോൻ സെബാസ്റ്റ്യൻ, മനു സി.തോമസ് എന്നിവർ പ്രസംഗിച്ചു. ഔഷധസസ്യ പ്രദർശനം, ക്വിസ് മത്സരം, പോസ്റ്റർ രചന, ഉപന്യാസ രചന, പ്രസംഗമത്സരം എന്നിവ നടന്നു.