ഉപയോക്താവ്:Jose Arukatty/1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രചോദനങ്ങൾ[തിരുത്തുക]

നവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം,--Adv.tksujith (സംവാദം) 17:17, 1 മാർച്ച് 2013 (UTC)

എന്റെയും ആശംസകൾ ---Fotokannan (സംവാദം) 12:08, 14 മാർച്ച് 2013 (UTC)


നന്ദി Adv.tksujith Jose Arukatty (സംവാദം) 17:29, 1 മാർച്ച് 2013 (UTC
നവാഗതശലഭം
ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. സജീവമായി ഇടപെടുക. വരാൻപോകുന്ന മികച്ച എഡിറ്റുകൾ ഈയൊരു താരകം പ്രോത്സാഹനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്, സ്നേഹപൂർവ്വം, --സിദ്ധാർത്ഥൻ(സംവാദം) 18:05, 1 മാർച്ച് 2013 (UTC)
നന്ദി Sidharthan Jose Arukatty (സംവാദം) 18:11, 1 മാർച്ച് 2013 (UTC)
floatആശംസകളോടെ..--മനോജ് .കെ (സംവാദം) 18:15, 5 മേയ് 2013 (UTC)
ആശംസകൾ--റോജി പാലാ (സംവാദം) 17:19, 6 മേയ് 2013 (UTC)
float --Vssun (സംവാദം) 17:27, 6 മേയ് 2013 (UTC)
എന്റെയും ആശംസകൾ... --Adv.tksujith (സംവാദം) 18:49, 6 മേയ് 2013 (UTC)
ആശംസകൾ. float --Anoop | അനൂപ് (സംവാദം) 09:35, 10 മേയ് 2013 (UTC)
എന്റെയും ആശംസകൾ--Roshan (സംവാദം) 09:04, 5 ജൂൺ 2013 (UTC)

വനിതാദിന പുരസ്കാരം[തിരുത്തുക]

വനിതാദിന പുരസ്കാരം
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് മൂന്ന് ലേഖനങ്ങൾ സൃഷ്ടിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --നത (സംവാദം) 21:38, 5 ഏപ്രിൽ 2013 (UTC)
നന്ദി. Jose Arukatty (സംവാദം) 08:52, 24 ഏപ്രിൽ 2013 (UTC)

അദ്ധ്വാന താരകം[തിരുത്തുക]

അദ്ധ്വാന താരകം
വ്യത്യസ്ത ലേഖനങ്ങളാൽ വിക്കിപീഡിയയെ സമ്പന്നമാക്കുവാനുള്ള നിരന്തര പരിശ്രമത്തിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --Adv.tksujith (സംവാദം) 02:24, 22 മേയ് 2013 (UTC)
അദ്ധ്വാനനക്ഷത്രം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം... എല്ലാവർക്കും വേണ്ടി, സ്നേഹപൂർവ്വം സമ്മാനിക്കുന്നത്--സലീഷ് (സംവാദം) 17:54, 21 ജൂലൈ 2013 (UTC)


യഥാർത്ഥതാരകം
വിക്കിപീഡിയയിലെ താങ്കളുടെ പ്രവർത്തനങ്ങൾക്ക് ഒരു യഥാർത്ഥതാരകം സമ്മാനമായി നൽകുന്നു. സസ്നേഹം,--സുഗീഷ് (സംവാദം) 06:53, 6 ഓഗസ്റ്റ് 2013 (UTC)

പ്രത്യേക താരകം[തിരുത്തുക]

മെഗാ താരകം
ഓപ്പറേഷൻ മമ്മൂട്ടിയിൽ സഹകരിക്കുന്നതിന് ഒരു മെഗാ താരകം സമ്മാനിക്കുന്നത് --അൽഫാസ് ☻☺☻ 05:11, 14 സെപ്റ്റംബർ 2013 (UTC)
ഇരിക്കട്ടൊരു float--റോജി പാലാ (സംവാദം) 05:29, 14 സെപ്റ്റംബർ 2013 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jose_Arukatty/1&oldid=3733917" എന്ന താളിൽനിന്ന് ശേഖരിച്ചത്