Jump to content

ഉപയോക്താവ്:Jishin.av

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാൻ ജിഷിൻ .എ.വി. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ തൃത്താല ബ്ളോക്കിൽ ആനക്കര ഗ്രാമപഞ്ചായത്തിലെ ആനക്കരയിൽ ആണ് എന്റെ വീട്. ബാംഗ്ളൂരിൽ ഒരു ഐ.ടി കമ്പനിയിൽ സിസ്റ്റം അട്മിനിസ്ട്രട്ടെർ ആയി വർക്ക്‌ ചെയ്യുന്നു..

ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഉറങ്ങാൻ വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തി
ഈ ഉപയോക്താവ് ചോക്ലേറ്റ് ഇഷ്ടപ്പെടുന്നു.
ഈ ഉപയോക്താവ് ആശയക്കുഴപ്പത്തിലാണ്
ഈ ഉപയോക്താവ് താങ്കളുടെ തൊട്ടുപിറകിലുണ്ട്. സൂക്ഷിക്കുക
ഈ ഉപയോക്താവ് ഹാക്കർ, സംസ്കാരത്തെ പിന്താങ്ങുന്നു

--ജിഷിൻ എ.വി (സംവാദം) 09:38, 17 ജൂലൈ 2013 (UTC)jishin--ജിഷിൻ എ.വി (സംവാദം) 09:38, 17 ജൂലൈ 2013 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jishin.av&oldid=4024158" എന്ന താളിൽനിന്ന് ശേഖരിച്ചത്