ഉപയോക്താവ്:Gnoeee/കേരള കത്തോലിക്ക മെത്രാൻ സമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപയോക്താവ്:Jinoytommanjaly/കേരള കത്തോലിക്ക മെത്രാൻ സമിതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള കത്തോലിക്ക മെത്രാൻ സമിതി  കേരളത്തിലെ മെത്രന്മാരെ ബന്ധിപ്പിക്കുക സ്ഥിര കൂട്ടായ്‌മയാണ്. ഇത് ക്രിസ്ത്യൻ കത്തോലിക്ക സമുദായത്തിലെ മൂന്ന് റീത്തുകൾ (ലത്തീൻ, [[സിറോ_മലബാർ_സഭ|സീറോ മലബാർ]], [[സീറോ_മലങ്കര_കത്തോലിക്കാ_സഭ|സീറോ മലങ്കര]]) ചേർന്ന കൂട്ടായ്‌മ ആണ്.  ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഉയരുന്ന ചോദ്യങ്ങൾക് കൂട്ടായ പഠനങ്ങൾ വഴിയും, കൂട്ടായ ചർച്ചകൾ വഴിയും പരിഹാരം നിർദ്ദേശങ്ങൾ വഴി എല്ലാ ക്രിസ്ത്യൻ സമൂഹത്തിനെ എത്തിക്കുക എന്നതാണ് കെ.സി.ബി.സി യുടെ ലക്ഷ്യം.