ഉപയോക്താവ്:Jigesh/workshop

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നില്‍ക്കൂ11തൊടരുത് !!ഷോക്കടിക്കും!! ശ്രദ്ധിക്കുക!!!High voltage Warning!!ഇത് എന്റെ പരീക്ഷണ ശാലയാണ്പരീഷണം 1

--Jigesh talk 21:32, 21 February 2009 (UTC)

പരീഷണം 2

സ്വാഗതം

ആര്‍ക്കും ലേഖനങ്ങളെഴുതാവുന്ന കൂട്ടായ വിജ്ഞാനകോശ സംരംഭമാണ് വിക്കിപീഡിയ.
ഇപ്പോള്‍ ഇവിടെ 64,264 ലേഖനങ്ങളുണ്ട്

FAQ · പകര്‍പ്പവകാശം

പുതിയ താളുകള്‍· പുതിയ മാറ്റങ്ങള്‍

1-9 അം അ:
വിഷയക്രമം റ്റ ക്ഷ സമഗ്ര അക്ഷരമാലാസൂചിക
തിരഞ്ഞെടുത്ത ലേഖനം
float
മദ്ധ്യ ഇന്തോനേഷ്യയിലെ കൊമോഡോ ദ്വീപുകള്‍, റിന്‍‌കാ, ഫ്ലോര്‍സ്, ഗിലി മുതലായ സ്ഥലങ്ങളില്‍ കണ്ടുവരുന്ന പ്രത്യേക വംശത്തില്‍പ്പെടുന്ന പല്ലികളാണ് കൊമോഡോ ഡ്രാഗണ്‍. ഉരഗങ്ങളായ വരനിഡേയ് കുടുംബത്തില്‍ പെടുന്നതും 2 മുതല്‍ 3 മീ വരെ നീളവും 70 കി.ഗ്രാം വരെ ഭാരവും ഉള്ള ഇവയാണ് ലോകത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വലിയ പല്ലികള്‍. ദ്വീപുകളില്‍ തങ്ങള്‍ക്ക് എതിരാളികളായി ഒന്നുമില്ല എന്ന സ്ഥിതിവിശേഷവും പരിണാമത്തിലുണ്ടായ അസാധാരണമായ മന്ദതയും ഈ ജീവികള്‍ക്ക് അസാധാരണമായ വലിപ്പം നല്‍കിയെന്നു കരുതപ്പെടുന്നു. കൂടുതല്‍ വായിക്കുക..

തിരഞ്ഞെടുത്ത ലേഖനങ്ങള്‍: മാര്‍പ്പാപ്പമഹാത്മാഗാന്ധിബെംഗളൂരു കൂടുതല്‍ >>

ചരിത്രരേഖ
history
വിക്കി വാര്‍ത്തകള്‍
2019
 • 2019 ജൂൺ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 64,000 പിന്നിട്ടു.
 • 2019 ഏപ്രിൽ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 63,000 പിന്നിട്ടു.
 • 2019 ഫെബ്രുവരി 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 62,000 പിന്നിട്ടു.
 • 2019 ജനുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.

2018

 • 2018 ഡിസംബർ 29-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 61,000 പിന്നിട്ടു.
 • 2018 നവംബറിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 29 ലക്ഷം പിന്നിട്ടു.
 • 2018 നവംബർ 10-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 60,000 പിന്നിട്ടു.
 • 2018 സെപ്റ്റംബർ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 59,000 പിന്നിട്ടു.
 • 2018 ഓഗസ്റ്റിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 58,000 പിന്നിട്ടു.
 • 2018 മേയ് 19-ന് മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 28 ലക്ഷം കവിഞ്ഞു.
പത്തായംCrystal Clear action 2rightarrow.png
പത്തായം

തിരുത്തുക

പുതിയ ലേഖനങ്ങളില്‍ നിന്ന്
ജീൻ-യൂജിൻ റോബർട്ട്-ഹൗഡിൻ
 • ആധുനിക രീതിയിലുള്ള ഇന്ദ്രജാലത്തിന്റെ പിതാവായി പരക്കെ കണക്കാക്കപ്പെടുന്ന ഒരു ഫ്രഞ്ച് മാന്ത്രികനായിരുന്നു ജീൻ-യൂജിൻ റോബർട്ട്-ഹൗഡിൻ. >>>
 • ആർട്ടിക് സമുദ്രത്തിന്റെ ഭാഗമായ ഒരു കടലാണ് ലാപ്‌ടേവ് കടൽ. >>>
 • തെക്കൻ ബംഗാളിന്റെ തലസ്ഥാനമായി അറിയപ്പെട്ടിരുന്നതും പ്രാചീന കാലത്തെയും മദ്ധ്യകാലത്തെയും ഒരു പ്രധാന തുറമുഖവും, പ്രധാന പട്ടണവും ആയിരുന്നു സപ്തഗ്രാം. >>>
പാപ്പിലിയോനന്തെ മിസ് ജോക്വിം
 • അഷ്‌കെൻ ഹോവാകിമിയൻ (ആഗ്നസ് ജോക്വിം) കണ്ടെത്തിയ വാൻഡ മിസ് ജോക്വിം എന്നുമറിയപ്പെടുന്ന പാപ്പിലിയോനന്തെ മിസ് ജോക്വിം സിംഗപ്പൂരിലെ ദേശീയ പുഷ്പമായ ഒരു ഹൈബ്രിഡ് ഓർക്കിഡ് കൾട്ടിവറാണ്. >>>
 • ഡാർവിന് 320 കിലോമീറ്റർ തെക്കായി കാതറിൻ ഡാലി റിവർ സിസ്റ്റത്തിന്റെ ഭാഗമായ കാതറിൻ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു പട്ടണമാണ് കാതറിൻ >>>
വി.നാണമ്മാൾ
 • ഇന്ത്യയിലെ ഒരു സംസ്ഥാനമായ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നുള്ള ഇന്ത്യയുടെ ദേശീയ നാരി ശക്തി പുരാസ്‌കർ ബഹുമതി ലഭിച്ച ഒരു യോഗ അധ്യാപികയാണ് വി.നാണമ്മാൾ. >>>
 • വെസ്റ്റ് നൈൽ വൈറസ്, ജപ്പാൻ ജ്വരം തുടങ്ങിയവയെക്കൂടാതെ, മന്ത്, ഏവിയൻ മലേറിയ തുടങ്ങിയവയും പരത്തുന്ന ആയിരത്തിൽപ്പരം സ്പീഷീസുകൾ ഉള്ള കൊതുകിന്റെ ഒരു ജീനസ് ആണ് ക്യുലക്സ്. >>>
 • അബ്ദുൾ സുബൻ ഖുറേഷിയുടെ നേതൃത്വത്തിലുള്ള ഒരു ഇസ്ലാമിക ഭീകര സംഘമാണ് ഇന്ത്യൻ മുജാഹിദീൻ. >>>
വിവേക്(ഡോക്യുമെന്ററി)
 • ആനന്ദ് പട്‌വർദ്ധൻ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് വിവേക് (റീ​സ​ൺ). >>>
 • ഈഫൽ പ്രോഗ്രാമിംഗ് ഭാഷയും ഡിസൈൻ ബൈ കോൺട്രാക്ട് എന്ന ആശയവും സൃഷ്ടിച്ച ഒരു ഫ്രഞ്ച് അക്കാദമിക്കും, രചയിതാവും, കമ്പ്യൂട്ടർ ഭാഷാ മേഖലയിലെ ഒരു ഉപദേഷ്ടാവുമാണ് ബെർ‌ട്രാൻഡ് മേയർ. >>>
പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക

തിരഞ്ഞെടുത്ത ചിത്രം‍
പച്ചമരപ്പൊട്ടൻ

ടിറ്റുകൾ എന്ന പക്ഷികുടുംബത്തിൽ ഉൾപ്പെടുന്ന ചേക്കയിരിക്കുന്ന പക്ഷിയാണ് പച്ചമരപ്പൊട്ടൻ. ഉഷ്ണമേഖലാ വനപ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാകെ കാണപ്പെടുന്നെങ്കിലും ഈ പക്ഷികളെ ശ്രീലങ്കയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രാണികളെയും ചിലന്തികളെയും അകത്താക്കുന്ന സ്വഭാവക്കാരായ ഇവ ചിലപ്പോൾ പഴങ്ങളും ഭക്ഷിക്കുന്നു. പതിമൂന്ന് സെന്റിമീറ്റർ വരെ വലിപ്പം ഉണ്ടാകുന്ന പച്ചമരപ്പൊട്ടന്മാരുടെ ശരീരത്തിൽ കറുപ്പും മഞ്ഞയും ഇടകലർന്നു കാണാം. പെൺ പക്ഷികൾക്കും പ്രായംകുറഞ്ഞ പക്ഷികൾക്കും അല്പം മങ്ങിയ നിറങ്ങളാണ്. മരംകൊത്തി, കുട്ടുറുവൻ പക്ഷികൾ ഉണ്ടാക്കുന്ന മാളങ്ങളിൽ ആണ് ഇവ താമസിക്കുന്നത്, സ്വന്തമായും മാളങ്ങൾ ഉണ്ടാക്കാം. ചിലപ്പോൾ മനുഷ്യർ ഉണ്ടാക്കുന്ന നിർമ്മാണ സ്ഥലങ്ങളിലെ പോടുകളിലും ഇവ താമസിക്കുന്നു. ചുവന്ന പൊട്ടുകളുള്ള മൂന്നുമുതൽ അഞ്ച് വരെ മുട്ടകൾ ഇവ ഇടുന്നു.

ഛായാഗ്രഹണം: അജിത്‌ ഉണ്ണികൃഷ്ണൻ

ഇതര വിക്കിമീഡിയ സംരംഭങ്ങള്‍
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
Wiktionary-logo-ml-without-text.svg
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikiquote-logo.svg
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikisource-logo.svg
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo.svg
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity-logo-beta.png
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikimedia-logo.svg
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം

പരീഷണം 3

Welcome

Hello Crohnie! Welcome to Wikipedia! Thank you for your contributions to this free encyclopedia. If you decide that you need help, check out Getting Help below, ask me on my talk page, or place {{helpme}} on your talk page and ask your question there. Please remember to sign your name on talk pages by clicking Button sig.png or using four tildes (~~~~); this will automatically produce your name and the date. Finally, please do your best to always fill in the edit summary field. Below are some useful links to facilitate your involvement. Happy editing and above all else enjoy your time here! QuackGuru TALK 23:30, 9 March 2007 (UTC)
Getting started
Getting help
Policies and guidelines

The community
Things to do
Miscellaneous

പരീക്ഷണം 4

മലയാളം വിക്കിപീഡിയ നിങ്ങളെ സ്വാഗതം ചെയ്യുന്നു

ലോകത്തിനുമുന്നില്‍ തുറന്നു വച്ചിരിക്കുന്ന, ആര്‍ക്കും ലേഖനങ്ങളെഴുതാവുന്ന കൂട്ടായ വിജ്ഞാനകോശ സംരംഭമാണ് ‌ വിക്കിപീഡിയ. 2002-ല്‍ തുടക്കംകുറിച്ച മലയാളം പതിപ്പില്‍ ഇതുവരെ (ജൂലൈ, 21, 2019) 64,264 ലേഖനങ്ങളുണ്ട്.

തിരഞ്ഞെടുത്ത ലേഖനം

float
മദ്ധ്യ ഇന്തോനേഷ്യയിലെ കൊമോഡോ ദ്വീപുകള്‍, റിന്‍‌കാ, ഫ്ലോര്‍സ്, ഗിലി മുതലായ സ്ഥലങ്ങളില്‍ കണ്ടുവരുന്ന പ്രത്യേക വംശത്തില്‍പ്പെടുന്ന പല്ലികളാണ് കൊമോഡോ ഡ്രാഗണ്‍. ഉരഗങ്ങളായ വരനിഡേയ് കുടുംബത്തില്‍ പെടുന്നതും 2 മുതല്‍ 3 മീ വരെ നീളവും 70 കി.ഗ്രാം വരെ ഭാരവും ഉള്ള ഇവയാണ് ലോകത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വലിയ പല്ലികള്‍. ദ്വീപുകളില്‍ തങ്ങള്‍ക്ക് എതിരാളികളായി ഒന്നുമില്ല എന്ന സ്ഥിതിവിശേഷവും പരിണാമത്തിലുണ്ടായ അസാധാരണമായ മന്ദതയും ഈ ജീവികള്‍ക്ക് അസാധാരണമായ വലിപ്പം നല്‍കിയെന്നു കരുതപ്പെടുന്നു. കൂടുതല്‍ വായിക്കുക..

തിരഞ്ഞെടുത്ത ലേഖനങ്ങള്‍: മാര്‍പ്പാപ്പമഹാത്മാഗാന്ധിബെംഗളൂരു കൂടുതല്‍ >>

തിരഞ്ഞെടുത്ത ചിത്രം

പച്ചമരപ്പൊട്ടൻ

ടിറ്റുകൾ എന്ന പക്ഷികുടുംബത്തിൽ ഉൾപ്പെടുന്ന ചേക്കയിരിക്കുന്ന പക്ഷിയാണ് പച്ചമരപ്പൊട്ടൻ. ഉഷ്ണമേഖലാ വനപ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാകെ കാണപ്പെടുന്നെങ്കിലും ഈ പക്ഷികളെ ശ്രീലങ്കയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രാണികളെയും ചിലന്തികളെയും അകത്താക്കുന്ന സ്വഭാവക്കാരായ ഇവ ചിലപ്പോൾ പഴങ്ങളും ഭക്ഷിക്കുന്നു. പതിമൂന്ന് സെന്റിമീറ്റർ വരെ വലിപ്പം ഉണ്ടാകുന്ന പച്ചമരപ്പൊട്ടന്മാരുടെ ശരീരത്തിൽ കറുപ്പും മഞ്ഞയും ഇടകലർന്നു കാണാം. പെൺ പക്ഷികൾക്കും പ്രായംകുറഞ്ഞ പക്ഷികൾക്കും അല്പം മങ്ങിയ നിറങ്ങളാണ്. മരംകൊത്തി, കുട്ടുറുവൻ പക്ഷികൾ ഉണ്ടാക്കുന്ന മാളങ്ങളിൽ ആണ് ഇവ താമസിക്കുന്നത്, സ്വന്തമായും മാളങ്ങൾ ഉണ്ടാക്കാം. ചിലപ്പോൾ മനുഷ്യർ ഉണ്ടാക്കുന്ന നിർമ്മാണ സ്ഥലങ്ങളിലെ പോടുകളിലും ഇവ താമസിക്കുന്നു. ചുവന്ന പൊട്ടുകളുള്ള മൂന്നുമുതൽ അഞ്ച് വരെ മുട്ടകൾ ഇവ ഇടുന്നു.

ഛായാഗ്രഹണം: അജിത്‌ ഉണ്ണികൃഷ്ണൻ

ചരിത്രരേഖ

പുതിയ ലേഖനങ്ങളില്‍ നിന്ന്

ജീൻ-യൂജിൻ റോബർട്ട്-ഹൗഡിൻ
 • ആധുനിക രീതിയിലുള്ള ഇന്ദ്രജാലത്തിന്റെ പിതാവായി പരക്കെ കണക്കാക്കപ്പെടുന്ന ഒരു ഫ്രഞ്ച് മാന്ത്രികനായിരുന്നു ജീൻ-യൂജിൻ റോബർട്ട്-ഹൗഡിൻ. >>>
 • ആർട്ടിക് സമുദ്രത്തിന്റെ ഭാഗമായ ഒരു കടലാണ് ലാപ്‌ടേവ് കടൽ. >>>
 • തെക്കൻ ബംഗാളിന്റെ തലസ്ഥാനമായി അറിയപ്പെട്ടിരുന്നതും പ്രാചീന കാലത്തെയും മദ്ധ്യകാലത്തെയും ഒരു പ്രധാന തുറമുഖവും, പ്രധാന പട്ടണവും ആയിരുന്നു സപ്തഗ്രാം. >>>
പാപ്പിലിയോനന്തെ മിസ് ജോക്വിം
 • അഷ്‌കെൻ ഹോവാകിമിയൻ (ആഗ്നസ് ജോക്വിം) കണ്ടെത്തിയ വാൻഡ മിസ് ജോക്വിം എന്നുമറിയപ്പെടുന്ന പാപ്പിലിയോനന്തെ മിസ് ജോക്വിം സിംഗപ്പൂരിലെ ദേശീയ പുഷ്പമായ ഒരു ഹൈബ്രിഡ് ഓർക്കിഡ് കൾട്ടിവറാണ്. >>>
 • ഡാർവിന് 320 കിലോമീറ്റർ തെക്കായി കാതറിൻ ഡാലി റിവർ സിസ്റ്റത്തിന്റെ ഭാഗമായ കാതറിൻ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു പട്ടണമാണ് കാതറിൻ >>>
വി.നാണമ്മാൾ
 • ഇന്ത്യയിലെ ഒരു സംസ്ഥാനമായ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നുള്ള ഇന്ത്യയുടെ ദേശീയ നാരി ശക്തി പുരാസ്‌കർ ബഹുമതി ലഭിച്ച ഒരു യോഗ അധ്യാപികയാണ് വി.നാണമ്മാൾ. >>>
 • വെസ്റ്റ് നൈൽ വൈറസ്, ജപ്പാൻ ജ്വരം തുടങ്ങിയവയെക്കൂടാതെ, മന്ത്, ഏവിയൻ മലേറിയ തുടങ്ങിയവയും പരത്തുന്ന ആയിരത്തിൽപ്പരം സ്പീഷീസുകൾ ഉള്ള കൊതുകിന്റെ ഒരു ജീനസ് ആണ് ക്യുലക്സ്. >>>
 • അബ്ദുൾ സുബൻ ഖുറേഷിയുടെ നേതൃത്വത്തിലുള്ള ഒരു ഇസ്ലാമിക ഭീകര സംഘമാണ് ഇന്ത്യൻ മുജാഹിദീൻ. >>>
വിവേക്(ഡോക്യുമെന്ററി)
 • ആനന്ദ് പട്‌വർദ്ധൻ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് വിവേക് (റീ​സ​ൺ). >>>
 • ഈഫൽ പ്രോഗ്രാമിംഗ് ഭാഷയും ഡിസൈൻ ബൈ കോൺട്രാക്ട് എന്ന ആശയവും സൃഷ്ടിച്ച ഒരു ഫ്രഞ്ച് അക്കാദമിക്കും, രചയിതാവും, കമ്പ്യൂട്ടർ ഭാഷാ മേഖലയിലെ ഒരു ഉപദേഷ്ടാവുമാണ് ബെർ‌ട്രാൻഡ് മേയർ. >>>
പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക

ഇതര വിക്കിമീഡിയ സംരംഭങ്ങള്‍

 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
Wiktionary-logo-ml-without-text.svg
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikiquote-logo.svg
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikisource-logo.svg
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo.svg
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity-logo-beta.png
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikimedia-logo.svg
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം

ഇന്നത്തെ ചിന്താവിഷയം

മാന്യതയാണു നിങ്ങളുടെ വസ്ത്രമെങ്കിൽ അതു നിലനിൽക്കും; വസ്ത്രമാണു നിങ്ങളുടെ മാന്യതയെങ്കിൽ അതു വേഗം കീറിപ്പോകും - ആർനോൾഡ്

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jigesh/workshop&oldid=348877" എന്ന താളിൽനിന്ന് ശേഖരിച്ചത്