ഉപയോക്താവ്:Jethro76

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എൻറെ പേര് ശുഹൈബ് ഇബ്രഹിം,

തലശ്ശേരി സ്വദേശി, വിക്കിപീഡിയയിൽ പുതുമുഖം. എൻറെ ഉപയോക്ത നാമവും (Jethro76) എൻറെ യഥാർത്ഥ നാമവും (ശുഹൈബ്) ചില പൊരുത്തകേടുകൾ ഉണ്ടെങ്കിലും അതിനു വളരെയധികം സാമ്യമുണ്ട്‌. അറബിയിലുള്ള ശുഹൈബ്ൻറെ അറാമിക് പരിഭാഷയാണ് Jethro. ;-) സെമിതിക് മതവിഭാവങ്ങളിൽ പെട്ട പല പ്രവാചകന്മാരുടെയും പേരുകൾ അറബി ഭാഷയിൽ ഒന്നും അറാമിക് ഭാഷയിലും വത്യസ്ഥ രീതിയിലാണ്‌ ഉച്ചരിക്കപെടുനത്. ഉദാഹരണതിനായ് നുഹ് നോഹ എന്നും, ഇബ്രാഹിം അബ്രഹാം എന്നും മൂസ മോസ്സസ് എന്നും ഈസ യേശു എന്നും ഉച്ചരിക്കപെടുന്നു.

ഇവിടെ എത്തിപെട്ടത്തിൽ സന്തോഷിക്കുന്നു. എന്നെ മലയാളം എഴുതാനും വായിക്കാനും ശീലിപിച്ച എൻറെ പ്രിയപ്പെട്ട അധ്യാപകർക്ക്(ജയപ്രകാശ് മാസ്റ്റർ, സുനിൽ സർ എന്നിവർക്കും മറ്റുഉള്ളവർകും), ഞാൻ തിരുത്തലുകൾ നടത്തിയതും പുതുതായ് സ്രിഷ്ടിച്ചതുമായ് എല്ലാ ലേഖനങ്ങളും സമർപികുന്നു.

എല്ല വിക്കിപീഡിയകാരുടെയും സഹായ സഹകരണങ്ങൾ പ്രതീഷിച്ചുകൊളുന്നു. സർവേശ്വരൻ എന്നും നമ്മെ അനുഗ്രഹികുമാറവട്ടെ.

ഇമെയിൽ വിലാസം: shuhaibs1@gmail.com

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jethro76&oldid=1447861" എന്ന താളിൽനിന്ന് ശേഖരിച്ചത്