ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:Jacsam

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവല്ലയില്‍ ജനിച്ചു.എറണാകുളത്തു വളര്‍ന്നു.പാലക്കാട് ജില്ലയില്‍ 23 വര്‍ഷം മെഡിക്കല്‍ റെപ്പ്രസന്റെറ്റിവായി ജോലി ചെയ്തു.4വര്‍ഷം കൊഴിക്കൊട് താമസിച്ചുകൊന്‍ണ്ട് ഉത്തര കേരളം മുഴുവനും യാത്ര ചെയ്തു.ഇപ്പൊള്‍ ഒരു സന്നദ്ദസംഘടനയില്‍ പ്രവര്‍ത്തിക്കുന്നു.ഗ്രാമീണ ജനതയുടെ ആരോഗ്യം മുഘ്യ ലക്ഷ്യം.ജീവിത പങ്കാളി കൊട്ടാരക്കരയില്‍ നിന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jacsam&oldid=127760" എന്ന താളിൽനിന്ന് ശേഖരിച്ചത്