ഉപയോക്താവ്:Irshadpp/വിവർത്തനങ്ങൾ-BDS

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


വള്ളുവനാട് താലൂക്കിലെ മേലാറ്റൂരിൽ ജനനം. ആർ.എം.എച്ച്.എസ്. മേലാറ്റൂർ, പി.ടി.എം.ഗവ.കോളേജ് പെരിന്തൽമണ്ണ, .പോളിടെക്നിക് അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ വിദ്യഭ്യാസം. ആറാം തരത്തിൽ നിന്നും തുരങ്കം എന്ന നോവൽ എഴുതി കഥാലോകത്തേക്കു പ്രവേശിച്ചു. കഥാരചനക്ക് പഠനകാലത്ത് സമ്മാനങ്ങൾ ലഭിച്ചു.’കളിമുറ്റം’ എന്ന മിനിമാസികയുടെ പത്രാധിപരായി. റിയാദിലെ ‘അൽ-മുഗ്നി പബ്ലിക്കേഷനിൽ’ ജോലി ചെയ്തു. 49 നോവലുകളും ആയിരത്തോളം കഥകളും സ്ക്രിപ്റ്റുകളും വൈജ്ഞാനിക സാഹിത്യ ലേഖനങ്ങളും എഴുതി[1][2][3][4][5][6].

കൃതികൾ[തിരുത്തുക]

നോവൽ[തിരുത്തുക]

വൈഡൂര്യമാളിക, പൂച്ചക്കാളു, സുൽത്താൻറെ സ്വപ്‌നങ്ങൾ, ബാഗ്ദാദിലെ വ്യാപാരി, അലിയുടെ സാഹസങ്ങൾ , മരതകത്താഴ്വരയിലെ രാജ്ഞി, റയ്യാൻ എന്ന നാവികൻ, മൂന്നു കൊട്ടാരങ്ങൾ, മൂന്നു നിധികൾ, ജിന്റു മുയലും ചങ്ങാതിമാരും, രണ്ടു നക്ഷത്രങ്ങൾ , വെള്ളിനക്ഷത്രം, നാഗദ്വീപ്, സ്വർഗത്തിൻറെ വാതിൽ, മരത്തകഭൂമി, ഏഴു നിറങ്ങളുള്ള ചിപ്പി, ബാഗ്ദാദിലെ സൂത്രശാലി,റയ്യാനും മാന്ത്രിക തലപ്പാവും,

കഥകൾ[തിരുത്തുക]

അമ്മൂമ്മയുടെ സമ്മാനം, നല്ല ചങ്ങാതിമാർ, സുവർണദ്വീപിലെ പക്ഷി[7], രണ്ടാമത്തെ ഒട്ടകം, മത്തങ്ങാപായസം, സച്ചുവിൻറെ വികൃതികൾ, കഥ കേട്ടുണരൂ കുട്ടികളെ, മാന്ത്രികചെപ്പും മാണിക്യകല്ലുകളും, ഗിണ്ടാമണിയും കുരങ്ങൻമാരും[8], മണിയനും മുത്തശ്ശിയും, ലക്‌ഷ്യത്തിലേക്കുള്ള ശ്രദ്ധ, നീതിമാൻറെ വിളക്ക്, തെരെഞ്ഞെടുത്ത 25 ബാലകഥകൾ , നൻമയുടെ അവകാശി, പാണ്ടൻ പൂച്ചയും ആമ വൈദ്യരും, രാഹുലിൻറെ സങ്കീർത്തനങ്ങൾ, പ്രശസ്തരുടെ പ്രസിദ്ധകഥകൾ.തിരഞ്ഞെടുത്ത കൗതുക കഥകൾ ,മൂന്നു പണക്കിഴികൾ ,

വിവർത്തനങ്ങൾ[തിരുത്തുക]

സ്വർണ്ണം കൊണ്ടുള്ള അരിമണി, അവസാനത്തെ ഇല,കുരങ്ങന്റെ കൈപ്പത്തി, രാക്ഷസന്റെ പൂന്തോട്ടം

വൈജ്ഞാനികഗ്രന്ഥങ്ങൾ[തിരുത്തുക]

പ്രതിമകൾ സ്മാരകങ്ങൾ, പാൽപോലെ തപാൽ, കളികൾ കളിക്കഥകൾ[9], ശാസ്ത്ര-ചരിത്ര കൗതുകങ്ങൾ, നാം നമ്മുടെ പരിസ്ഥിതി[10], ഐക്യരാഷ്ട്രസഭ-രാജ്യങ്ങൾ ഒന്നിക്കുന്ന വേദി, പക്ഷിലോകത്തെ കൗതുകങ്ങൾ, ഇന്ത്യയുടെ പ്രഥമപൗരൻമാർ, 25 രസതന്ത്രപ്രതിഭകൾ[11], മരങ്ങൾ...കണ്ടൽക്കാടുകൾ, അറിവുകളായിരം, ഭൂപടത്തിലെ രഹസ്യങ്ങൾ,ഉണ്ണികൾക്കൊരു കഥ – നമ്മുടെ സ്വാതന്ത്ര്യസമര കഥ, ജനറൽ ക്വിസ്, മാമാങ്കവും ചാവേർപ്പടയും, അക്വേറിയം-വീടിനുള്ളിലെ സമുദ്രവിസ്മയം, മഹാത്മജിയും ചാച്ചാജിയും, പക്ഷികളെ നിരീക്ഷിക്കാം അടുത്തറിയാം, ദിനങ്ങൾദിനാചരണങ്ങൾ,നദികൾ...പാലങ്ങൾ...അണക്കെട്ടുകൾ..., പദപ്രശ്നം, ചരിത്രമറിയാം-പൂരിപ്പിക്കാം-അറിവ് നേടാം, ഓണം നമ്മുടെ ദേശീയോത്സവം, മലയാളം മനോഹരം, ഗതാഗതം, വാക്കുകൾ - ഭാഷകൾ, ശാസ്ത്രവും നക്ഷത്രങ്ങളും, നദികളുടെ കഥ[12], ജൂലായ്‌ നക്ഷത്രങ്ങൾ, പരീക്ഷയെ ചങ്ങാതിയാക്കാം, ചരിത്രത്തെ അടുത്തറിയാം, ലോകശാസ്ത്രവും പ്രതിഭകളും, അറിവുകൾ-അതിശയങ്ങൾ, ജന്തുലോക കൗതുകങ്ങൾ, ഗുഹ എൻ ഗൃഹം, വിജ്ഞാന സംവാദം, അറിവുകൾ നമുക്ക് ചുറ്റും, എങ്ങനെ വായിക്കണം?, ദിനാചരണങ്ങൾ പഠന പ്രവർത്തനങ്ങൾ, ചിത്രകഥാസാഗരം, പെന്നും പേനകഥകളും, ഉണ്ണികൾക്കൊരു കഥ – നമ്മുടെ കേരള ചരിത്ര കഥ, കണ്ടുപിടിത്തങ്ങളിലെ കൗതുകങ്ങൾ, ഉത്തരമില്ലാകഥകൾ, അറിവ് പദ പ്രശ്നങ്ങളിലൂടെ, ഇന്ത്യയെ അറിയുക, ചരിത്രങ്ങളിലൂടെ ഗണിത ശാസ്ത്രം, ആഹാരവും ആരോഗ്യവും,ഇവരാണ് പുലികൾ, ആകാശപ്പറവകൾ, രോഗങ്ങൾ ജന്തുക്കളിലൂടെ, ചാരൻമാരും കടൽക്കൊള്ളക്കാരും, കുട്ടികളുടെ ബഷീർ, മലയാളത്തിൽ ആദ്യമായി..., ഡിസംബർ ഫെസ്റ്റിവൽ, പ്രകൃതി ഒരു പാഠശാല, മധുരം മാതൃഭാഷ, മണ്മറഞ്ഞ മഹാനഗരങ്ങൾ, ചന്തയിൽ മീൻ വിൽക്കുന്ന രാജാവ്,വിശ്വ പ്രസിദ്ധ മഹത്ത്വചനങ്ങൾ,മലബാർ സമരം മുതൽ ഇന്ത്യൻ ഭരണഘടനാ വരെ, പര്യവേക്ഷണങ്ങൾ കണ്ടെത്തലുകൾ, പർവ്വതങ്ങളും ഭൂമിശാസ്ത്ര മേഖലകളും, മായം മറിമായം,തപാലിന്റെ കഥ:തപാൽ മുദ്രകളുടെയും, രാജ്യം കാക്കുന്നവർ, ആകാശലോകവും അമ്പിളിയമ്മാവനും, മധുരം മാതൃഭാഷ, അരുതാറ്റ്‌ യുദ്ധങ്ങൾ, പരിസരവും പരിസ്ഥിതിയും, ഭാഷകളുടെ കഥ, കലണ്ടർ മുതൽ ന്യൂ ഇയർ വരെ,മലയാളത്തിലെ ആദ്യകൃതികൾ, കപ്പലും കപ്പൽച്ചേതങ്ങളും, മണ്മറഞ്ഞ ചരിത്ര നഗരങ്ങൾ, തുറക്കൂ ശാസ്ത്ര ജാലകം, വിദ്യാലയങ്ങളും വിദ്യാഭ്യാസവും, കുട്ടികളും മനുഷ്യാവകാശങ്ങളും, നമ്മുടെ മണ്ണ് നമ്മുടെ പരിസ്ഥിതി, നമ്മുടെ 101 നടൻ കളികൾ,വിസ്മയങ്ങളുടെ ലോകം, വാഴുന്നോരും നാട്ടുരാജ്യങ്ങളും, നമുക്കൊരു സിനിമ നിർമ്മിക്കാം,മലയാളത്തിലെ സാഹിത്യ പുരസ്‌കാരങ്ങൾ, വിനിമയമയം, മരുഭൂമികൾ ഭൂമിയുടെ വറചട്ടികൾ,കറങ്ങുന്ന ചക്രവും ചരിത്രവും,

അവലംബം[തിരുത്തുക]