ഉപയോക്താവ്:Indian news

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നേരത്തേ പെൺകുട്ടികൾ മാത്രം അവരുടെ വസ്ത്രത്തിനും, കൈകൾക്കും ഇണങ്ങുന്ന തരത്തിലുള്ള നെയിൽ പോളിഷ് ഉപയോഗിച്ചിരുന്നത് എന്നാൽ ഇപ്പോൾ revlon നെയിൽ പോളിഷ് കമ്പനിക്കാർ പെൺകുട്ടികൾ ഉപയോഗിക്കുന്ന നെയിൽ പോളിഷ് ആൺകുട്ടികളും ഉപയോഗിക്കാം എന്നാണ് കമ്പനികാർ പറയുന്നത് എന്നാൽ അത് ലാബിൽ ടെസ്റ്റ് ചെയ്താണ് പുറത്തിറക്കിയിരിക്കുന്നത് ഇപ്പോൾ എല്ലാ വലിയ ഫാൻസി കാടയിലും പല കളറിലും ആൺകുട്ടികൾക്ക് അവരുടെ കൈയിലും,കാലിലും ഇണങ്ങുന്ന തരത്തിലുള്ള നെയിൽ പോളിഷ് ലഭ്യമാണ് അതുകെണ്ട് ഇപ്പോൾ ആൺകുട്ടികളും നിങ്ങളുടെ കൈയിലും, കാലിലും ഇണങ്ങുന്ന തരത്തിൽ നെയിൽ പോളിഷ് അടിക്കാം എന്നാണ് Revlon നെയിൽ പോളിഷ് കമ്പനികാർ പറയുന്നത്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Indian_news&oldid=2640192" എന്ന താളിൽനിന്ന് ശേഖരിച്ചത്