ഉപയോക്താവ്:Goutham Manohar

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

SHASHIREKHA(ശശിരേഖ/വത്സല)

ദക്ഷിണേന്ത്യൻ മഹാഭാരതത്തിലെ ഒരു കഥ പാത്രമാണ് ശാശിരേഖ.യഥാർത്ഥ മഹാഭാരതത്തിൽ വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിലും ദക്ഷിണേന്ത്യൻ സംസ്കാരത്തിൽ പ്രാധാന്യമുണ്ട്.

ആരാണ് വത്സല? ഭഗവാൻ ശ്രീ കൃഷ്ണന്റെ ജ്യേഷ്ഠ സഹോദരൻകൂടിയായ ശ്രീ ബലരാമൻ റാണി രേവതി എന്നിവരുടെ ഇളയ മകളാണ് വത്സല.അതിലുപരി അർജുന സുഭദ്ര പുത്രനായ അഭിമന്യു വിന്റെ ആദ്യ പത്നി യുമാണ്‌.കുട്ടികാലം മുതൽ തന്നെ അഭിമന്യു വിനോട് കടുത്ത പ്രണയം ആയിരുന്നു വത്സലയ്ക്ക്.അതിന് കാരണം ഇതാണ്,അഭിമന്യു ചന്ദ്ര പുത്രനായ വർച്ചസിന്റെ അവതാരമായിരുന്നു. വർചസിന്റെ പത്നിയായ മനോഹര ആയിരുന്നു വത്സല യായി അവതരിച്ചത് (ഇത് ഉത്തരയാണെന്നും പറയുന്ന വരുണ്ട്‌).ഉത്തരെയെ ക്കാൾ അഭിമന്യുവിന പ്രിയ പെട്ടത് വത്സല ആയിരുന്നു.

വിവാഹം എങ്ങനെ?

കുട്ടികാലം മുതലേ അഭിമന്യു വീനോട് വത്സലയ്ക്ക്‌ കടുത്ത പ്രണയം ആയിരുന്നു. എനാൽ അഭിമന്യു 16വയസിൽ മരിക്കുമെന്ന് മനസ്സിലാക്കിയ രേവതി ഇൗ ബന്ധ ത്തിൻ വിസമ്മതം പറഞ്ഞു.പകരം ദുര്യോധന പുത്രനായ ലക്ഷ്മണന് മായി വിവാഹം നടത്താൻ തീരുമാനിച്ചു.കൃഷ്ണനോടും ബലരാമൻ ഓടും ദ്വാരക്ക്ക് പുറത്ത് പോകരുതെന്നും പറഞ്ഞു.രേവതിയോട് സംസാരിക്കാനായി എത്തിയ സുഭദ്രയെ രേവതി വീടില്ലാത്തവൽ എന്ന് പറഞ്ഞ് അവഹേളിച്ചു.മനസ്സ് നൊന്ത് സുഭദ്രയുെ അഭിമന്യു വും ഉൾവനതിലേക്ക്‌ പോയി.വാഗ്ദാനത്തിൽ ബന്ധിധനായിരുന്ന കൃഷ്ണ ബലരാമൻ മാർ സ്വരാജ്യത്തേക്ക്‌ പോയിരുന്ന കൃഷ്ണ പത്നി മാരായ രുക്‌മിനിയോടും മിത്രവിന്ദ യോടും സുഭദ്രയോടൊപ്പം പോകാൻ പറഞ്ഞു.വനത്തിൽ വച്ച് മിത്ര വിന്ദയുടെ മായാ പ്രയോഗതാൽ ഘടോൽ ഘജനുമായി അഭിമന്യു യുദ്ധത്തിൽ ഏർപ്പെട്ടു.അവസാനം യുദ്ധത്തിൽ അഭിമന്യു വിനെ ഘജൻ വധിക്കാൻ ശ്രമിച്ചപ്പോൾ സുഭദ്ര പതിവ്രത ശാപം നൽകാനൊരുങ്ങി.ഇത് കണ്ട രുക്‌മിനി ഘജന് ജ്ഞാന ഉപദേശം നൽകി. ഹിടുംബ എത്തി ഘജനോട് ഇത് നിന്റെ അനുജനും മാതാവുമാണെന്ന് പറഞ്ഞു.ഘജനാകറ്റെ അഭിമന്യു വിനോഡ് അതിയായ സ്നേഹം തോന്നി.പാചാതാപം ആയി ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ഘാജൻ ചോദിച്ചപ്പോൾ അഭിമന്യു വത്സലയുടെ കാര്യം പറഞ്ഞു. ഘജന്‌ തന്റെ മായപ്രയോഗതാൽ വത്സലയെ വനതിലെത്തിച്ച്.അവിടെ വച്ച് ഇവർ വിവാഹിതരായി.പിന്നീട് രേവതിയുടെ പരിഭവവും മാറി

സന്താനങ്ങൾ? 13വയസ്സുള്ളപ്പോഴാണ് ഇവരുടെ വിവാഹം നടന്നത്.ഇതിന് രണ്ട് വർഷങ്ങൾക്ക് ശേഷം ഒരു പെൺകുഞഞ് ജനിച്ചു.എന്നാൽ അപമാന ഭാരത്താൽ വൈരാഗി ആയ ലക്ഷ്മണന് മൂന്നാം നാൾ വത്സല ഉറങ്ങി കിടക്കുന്നമുറിയിലേക്ക് എത്തി കുഞ്ഞിനെ കൊന്നു. ഇതിന് പകരമായാണ് അഭിമന്യു ചക്രവ്യൂഹ തിൻ ഉള്ളിൽ വച്ച് ലക്ഷ്മണനെ വധിച്ചു.അർജ്ജുനന്റെ അപേക്ഷ പ്രകാരം യുധിഷ്ഠിരൻ യമരാജനോട് അഭ്യർഥിച്ച് കുഞ്ഞിനെ വീണ്ടും പുനർ ജനിപ്പിച്ചു.അഭിമന്യു മരണ മടയുന്നതിൻ തൊട്ടു മുൻപാണ് കുഞ്ഞു ജനിച്ചത്.ഉത്തര അഭിമന്യു വിൻെറ ചിതാഗ്നി യിൽ പ്രവേശിക്കുന്നത് കൃഷ്ണൻ തടഞ്ഞു.കാരണം ഉത്തര അ സമയത്തും ഗർഭിണി ആയിരുന്നു.ചന്ദ്ര വംശത്തിന്റെ ഭാവി ആയിരുന്നു ഉത്തരയുടെ ഗർഭത്തിലുള്ളത് എന്ന് മനസ്സിലാക്കി യിട്ടായിരുന്ന് ഇത്.എന്നാല് വത്സല തന്റെ കുഞ്ഞിനെ പിതാവിന്റെ കയ്യിലേൽപ്പിച്ച് ചിതയിൽ ചാടി.ബലരാമനും കൃഷ്ണനും ചേർന്ന് വളർത്തിയ ഇൗ കുഞ്ഞാണ് "സത്യപ്രിയ". പിൽക്കാലത്ത് സത്യപ്രിയാ കൃഷ്ണന്റെ പൗത്രണായ "ദൃദ്ധിഷ്ട ദേവനെ" വിവാഹം ചെയ്തു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Goutham_Manohar&oldid=3532203" എന്ന താളിൽനിന്ന് ശേഖരിച്ചത്