ഉപയോക്താവ്:Gopuvnair

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗോപു വി നായർ സൃഷ്ടിക്കുന്നു പുതിയ മലയാളം എന്ന പഠന സമ്പ്രദായം കാരണം മലയാളത്തിനു ഇത് വരെ ക്ലാസ്സിക്‌ പദവി കിട്ടാത്തത് എന്ത് കൊണ്ടാണ് എന്ന ചിന്ത ആണ് എന്നെ ഇത് എഴുതാൻ പ്രേരിപ്പിച്ചത്‌. പഠനം ആഘോഷമാക്കുവാൻ ആണ് എന്റെ ശ്രമം.അതിനായി സുദർശനം സെൻട്രൽ സ്കൂളിൽ ഞാൻ കുറെ കാര്യങ്ങൾ ചെയ്തു. അവയിൽ ഒന്ന് കുട്ടികൾ തന്നെ അന്നവിചാരം എന്ന പാഠഭാഗത്തിലെ കാര്യങ്ങൾ മനസിലാക്കി ഒരു പ്രഥമൻ നിർമിച്ചു. മലയാള സാഹിത്യ സമാജം രൂപീകരിച്ചു.തുടർന്ന് മലയാളത്തിൽ കുട്ടികൾ തന്നെ എഴുതിയ വസുധയണം എന്നാ പുസ്തകം പ്രകാശനം പ്രമുഖ പത്രപ്രവർത്തകൻ ആയ അനിൽ വല്ലികൊടെ ഉദ്കടനം ചെയ്തു.പിന്നെ ബഷീർ അനുസ്മരണത്തിൽ ബഷീറിന്റെ ജീവിതവുമായി ബന്ധപെടുത്തി പ്രശ്നോത്തരി നടത്തി;ബഷീറിന്റെ പ്രധാന വിഭവമായ ചക്കരയും തേങ്ങയും ചിരകി സ്കൂളിലെ എല്ലാ കുട്ടികൾക്കും നൽകി.എഴുത്തുകളരി നടത്തി.ഓണത്തിന്റെ വരവേല്പിനായി പഴയ നാടൻ കളികൾ ,മണ്ണപ്പം ച്ചുടീൽ,വടം വലി,... എങ്ങനെ കുറെ കാര്യങ്ങൾ ചെയ്തു. തുടർന്ന് ഞങ്ങൾ സിനിമ നാടക സംവിധാനം പഠിക്കുവാൻ ഞങ്ങളുടെ സ്കൂളിലെ അദ്ധ്യാപിക ആയ ഗാന ടീച്ചറിന്റെ കൈയിൽ നിന്നും തിരക്കഥയുടെ മാതൃക വാങ്ങി തിരകഥ എഴുതി.തുടർന്ന് അശോക്‌ ഡിക്രുസ് എന്ന പ്രമുഖ ഷോർട്ട് ഫിലിം സംവിധായകൻറെ ക്ലാസ്‌ കിട്ടി.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Gopuvnair&oldid=1392965" എന്ന താളിൽനിന്ന് ശേഖരിച്ചത്