ഉപയോക്താവ്:Fuadaj/വാഹെ ഗുരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാഹെ ഗുരു Waheguru (പഞ്ചാബി: [vāhigurū] Error: {{Lang}}: text has italic markup (help))  സിഖ് മതസ്ഥർ ദൈവത്തെ ക്കുറിക്കാൻ ഉപയോഗിക്കുന്ന പ്രയോഗമാണ് വാഹെ ഗുരു.മഹാനായ/അത്യുന്നതനായ ഗുരു എന്നതാണ് പഞ്ചാബി ഭാഷയിൽ .  എന വാക്കർഥം.വാഹ് എന്നത് അതിശയ/അതിശയോക്തി സൂചകവും ഗുരു എന്നത് ഗുരു എന്നും. മറ്റു ചിലർ ഇതിനെ ആന്ദമൂർത്തിയുടെ പ്രകടനമായി വ്യഖ്യാനിക്കുന്നു. സിഖുക്കാർ പരസ്പരം നേരുന്ന ആശംസയായിട്ടാണ് വാഹെഗുരു ഏറ്റവും ഉപയോഗിക്കപ്പെടുന്നത്.

Waheguru Ji Ka Khalsa, Waheguru Ji Ki Fateh
Wonderful Lord's Khalsa, Victory is to the Wonderful Lord.

സിഖ് ലിഖിതങ്ങളിൽ[തിരുത്തുക]

വാഹെ ഗുരു അല്ലെങ്കിൽ വാഹിഗുരു എന്ന പരാമർശം 16 തവണ ഗുരുഗ്രന്ഥ് സാഹിബിൽ കാണാം. ദൈവത്തിനെ പരാമർശിക്കാൻ ഗ്രന്ഥ് സാഹിബിൽ ഉപയോഗിച്ചിട്ടുള്ള മറ്റ് പദങ്ങൽ ഇവയാണ് ഒങ്കർ സത്ത്ഗുരു (യഥാർഥ ഗുരു), സത്ത്നാം (പരിശുദ്ധ നാമം) , രാമ, റഹ്മാൻ , പുരുഷ , അല്ലാഹ്, ഖുദാ 

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Fuadaj/വാഹെ_ഗുരു&oldid=2377325" എന്ന താളിൽനിന്ന് ശേഖരിച്ചത്