ഉപയോക്താവ്:Fotokannan/താരകങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Wikiloveswomen logo.svg വനിതാദിന പുരസ്കാരം 2019
2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 03:10, 1 ഏപ്രിൽ 2019 (UTC)
Marie Curie c1920.jpg വനിതാദിന പുരസ്കാരം 2018
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 02:24, 5 ഏപ്രിൽ 2018 (UTC)
Diwali lamp.jpg ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 02:13, 1 ഫെബ്രുവരി 2018 (UTC)
Books HD (8314929977).jpg ലോകപുസ്തകദിന പുരസ്കാരം 2017
2017 ഏപ്രിൽ 1 മുതൽ 30 വരെ നടന്ന ലോകപുസ്തകദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് അനേകം പുസ്തകങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ വിക്കിയിലെത്തിച്ചതിന് പ്രത്യേക സ്നേഹത്തോടെ എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 13:17, 10 മേയ് 2017 (UTC)
Women in Red logo.svg വനിതാദിന പുരസ്കാരം 2017
2017 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 03:40, 1 ഏപ്രിൽ 2017 (UTC)
ആശംസകൾ--മനോജ്‌ .കെ (സംവാദം) 11:56, 1 ഏപ്രിൽ 2017 (UTC)
Malayalam Wikipedia Annual Wiki Conference 4th Edition (2015) BirthDay Cake.JPG പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 12:10, 25 ഡിസംബർ 2015 (UTC)


Asia (orthographic projection).svg ഏഷ്യൻ മാസം താരകം 2015
2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.:സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 16:46, 30 നവംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു ----രൺജിത്ത് സിജി {Ranjithsiji} 07:26, 1 ഡിസംബർ 2015 (UTC)
എന്റേയും ഒരു ഒപ്പ്---അജിത്ത്.എം.എസ് (സംവാദം) 14:52, 2 ഡിസംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു.--മനോജ്‌ .കെ (സംവാദം) 05:42, 22 ഡിസംബർ 2015 (UTC)
Exceptional newcomer.jpg ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തുകൾക്ക് ഈ ശലഭം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്, സസ്നേഹം, --സുഗീഷ് 13:47, 30 ഏപ്രിൽ 2010 (UTC)
Barnstar-camera.png ഇന്ദ്രനീല നക്ഷത്രം
അമൂല്യമായ ചിത്രങ്ങൾ മലയാളം വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ കണ്ണനു് ഒരു സവിശേഷ താരകം. തുടർന്നും വൈജ്ഞാനികമൂല്യമുള്ള നല്ല ചിത്രങ്ങളും ലേഖനങ്ങളും വിക്കിയിൽ ചേർത്ത് ഭാവി മലയാളി തലമുറയ്ക്കായി വലിയ സം‌ഭാവന ചെയ്യുക. --ഷിജു അലക്സ് 17:33, 5 മേയ് 2010 (UTC)

നല്ല ചിത്രങ്ങൾ സംഭാവന ചെയ്യുന്നതിന്‌ എന്റെ വകയും ഒരൊപ്പ് --കിരൺ ഗോപി 18:56, 30 ജൂലൈ 2010 (UTC)

 float ആശംസകൾ - ജിതിൻ മാത്യു Jithin Mathew( Jithindop) 06:47, 24 ജൂൺ 2011 (UTC) 
ഒരൊപ്പ്--റോജി പാലാ (സംവാദം) 07:59, 7 ജനുവരി 2012 (UTC)
Wiki conference 2016 logo v2.png പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 14:10, 18 ഓഗസ്റ്റ് 2016 (UTC)
എന്റെ വകയും ഒരൊപ്പ് Smiley.svg--Jameela P. (സംവാദം) 17:57, 18 ഓഗസ്റ്റ് 2016 (UTC)

വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം[തിരുത്തുക]

Wiki Face Plus, Thrissur 2012 5555.JPG വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)
Tireless Contributor Barnstar.gif തുടരുന്ന പ്രയത്നത്തിന്
വിക്കിപീഡിയ പരിപാലനത്തിനായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കണ്ണന് തളരാത്ത പോരാളിക്കുള്ള നക്ഷത്രം സമ്മാനിക്കുന്നു.--റോജി പാലാ (സംവാദം) 07:28, 31 ഡിസംബർ 2012 (UTC)
Smiley.svg സസ്നേഹം --അ ർ ജു ൻ (സംവാദം) 15:24, 2 ജനുവരി 2013 (UTC)
floatSmiley.svg --atnair (സംവാദം) 11:56, 26 ജനുവരി 2014 (UTC)
Woman with sitar, Crafts Museum, New Delhi, India.jpg വനിതാദിന പുരസ്കാരം
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ എഴുതിയ താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് -ബിപിൻ (സംവാദം) 13:51, 19 മാർച്ച് 2013 (UTC)
സന്തോഷത്തോടെ ഒരൊപ്പ് - പ്രദീപ്Pradeep717 15:47, 25 മാർച്ച് 2013 (UTC)


Writers Barnstar Hires.png ലേഖക താരകം
വിവിധ ഭാഷകളിലുള്ള എഴുത്തുകാരെ വിക്കിയിലെത്തിക്കുന്ന താങ്കൾക്ക് ഈ താരകം തികച്ചും യോജിക്കുന്നു. ആശംസകളോടെ എബിൻ: സംവാദം 10:15, 25 ഓഗസ്റ്റ് 2013 (UTC)
Barnstar 10-point.JPG അത്യദ്ധ്വാനതാരകം
മലയാളം വിക്കിപീഡിയയിൽ 1500 ലേഖനങ്ങൾ തികച്ചതിന്. മലയാളം വിക്കിപീഡിയയിലെ ആകെ ലേഖനങ്ങൾ ഇപ്പോൾ 36104 ആണ്. ഇതിലെ കാമ്പുള്ള 4.15% ലേഖനങ്ങൾ സംഭാവന ചെയ്തതിന് അഭിനന്ദനങ്ങൾ വേറേ. Smiley.svg --അജയ് (സംവാദം) 19:42, 12 ജൂലൈ 2014 (UTC)


BabuGMemorialBarnStar (ml Wikimedia) 2015 02.png ലേഖനയജ്ഞതാരകം 2015 മാർച്ച് 15
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
വിശ്വപ്രഭViswaPrabhaസംവാദം 08:16, 16 മാർച്ച് 2015 (UTC)
ഞാനും സമർപ്പിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 14:30, 16 മാർച്ച് 2015 (UTC)


Laxmibai's statue in Solapur.JPG വനിതാദിന താരകം 2015
2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 15:15, 1 ഏപ്രിൽ 2015 (UTC)