ഉപയോക്താവ്:Ezhuttukari/താരകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സഹ വിക്കിപീഡിയർ തന്ന താരകങ്ങൾ[തിരുത്തുക]

Exceptional newcomer.jpg നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം,--സുഗീഷ് 20:57, 12 സെപ്റ്റംബർ 2009 (UTC)

എന്റേയും വക ഒരൊപ്പ് :-) --ജുനൈദ് (സം‌വാദം) 08:39, 16 സെപ്റ്റംബർ 2009 (UTC)

ശലഭത്തിൽ എന്റേയും ചിഹ്നം പതിപ്പിക്കുന്നു. --Vssun 08:20, 19 സെപ്റ്റംബർ 2009 (UTC)
ആശംസകളോടെ ഞാനും ഒരു ഒപ്പ് വെയ്ക്കുന്നു.--Subeesh Talk‍ 06:14, 23 സെപ്റ്റംബർ 2009 (UTC)


Exceptional newcomer.jpg ശലഭപുരസ്കാരം
സർട്ടിഫിക്കറ്റല്ല ഒപ്പ് വക്കാൻ എന്ന് വിശ്വസിക്കുന്നതിനാൽ ഒരു പുതിയ പുരസ്ക്കാരം തന്നെ നൽകുന്നു. --Challiovsky Talkies ♫♫ 08:25, 23 സെപ്റ്റംബർ 2009 (UTC)


ScientificLinux-Logo.gif ഭൗതികശാസ്ത്രം കവാടത്തിന്‌
കവാടം ഭൗതികശാസ്ത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചതിനു ഒരു മിന്നും താരകം. തുടർന്നും മികച്ച രീതിയിൽ കവാടം പരിപാലിക്കാൻ ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് സസ്നേഹം.--കിരൺ ഗോപി 07:44, 13 സെപ്റ്റംബർ 2010 (UTC)
തുടർന്നുള്ള പ്രവർത്തനത്തിനായിfloat --Aneeshgs അനീഷ് 16:57, 13 സെപ്റ്റംബർ 2010 (UTC)
float ആശംസകൾ. -- Raghith 06:40, 16 നവംബർ 2011 (UTC)
  • സംവാദം ഒരാളെക്കൊണ്ട് മാത്രം കവാടം തുറന്നിടാൻ കഴിയില്ല എന്ന തിരിച്ചറിവുകൊണ്ട് ഈ താരകത്തിന്റെ ശോഭ നഷ്ടപ്പെട്ടിരിക്കുന്നു. --എഴുത്തുകാരി സംവാദം 15:15, 6 ഡിസംബർ 2011 (UTC)


Administrator Barnstar Hires.png കാര്യനിർവാഹകർക്കുള്ള താരകം
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ കാര്യനിർവാഹകനെന്ന നിലയിൽ താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം :) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC)
Books HD (8314929977).jpg ലോകപുസ്തകദിന പുരസ്കാരം 2017
2017 ഏപ്രിൽ 1 മുതൽ 30 വരെ നടന്ന ലോകപുസ്തകദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 13:15, 10 മേയ് 2017 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ezhuttukari/താരകം&oldid=2531006" എന്ന താളിൽനിന്ന് ശേഖരിച്ചത്