ഉപയോക്താവ്:Dpradeepkumar

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1985 മുതൽ മാദ്ധ്യമ പ്രവർത്തകനാണ്. മാതൃഭൂമി, കേരള കൗമുദി, ദി ഇന്ത്യൻ എക്സ്പ്രസ്, ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് എന്നിവയിൽ പ്രവർത്തിച്ചു. 1992 മുതൽ 2021 വരെ ആകാശവാണിയിൽ.കണ്ണൂർ ഒഴികെയുള്ള കേരളത്തിലെ എല്ലാ ആകാശവാണി നിലയങ്ങളിലും പ്രവർത്തിച്ചു. 1992-ൽ പ്രോഗ്രാം എക്സിക്യൂട്ടീവായി ചേർന്നത് തൃശൂർ നിലയത്തിൽ. കോഴിക്കോട് , തൃശൂർ, മഞ്ചേരി നിലയങ്ങളുടെ പ്രോഗ്രാം മേധാവിയായിരുന്നു. 2021ൽ അസിസ്റ്റന്റ് ഡയറക്ടറായി വിരമിച്ചു. പ്രക്ഷേപണ ചരിത്രകാരനാണ്. 12 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.2006 മുതൽ ബ്ലോഗറാണ്.

താല്പര്യമുളള മേഖലകൾ[തിരുത്തുക]

  • ജീവചരിത്രം
  • രാഷ്ട്രീയ-സാമൂഹിക ചരിത്രം
  • പരിസ്ഥിതി
  • പ്രക്ഷേപണം
  • മാധ്യമ പഠനം

ഗവേഷണം[തിരുത്തുക]

 മലയാള റേഡിയോ പ്രക്ഷേപണ ചരിത്രം.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Dpradeepkumar&oldid=3909113" എന്ന താളിൽനിന്ന് ശേഖരിച്ചത്