ഉപയോക്താവ്:Deepugn/ആശംസകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിക്കിപ്പീഡിയ സുഹൃത്തുക്കളിൽ നിന്നും ലഭിച്ചിട്ടുള്ള ആശംസകൾ, പ്രചോദനങ്ങൾ എന്നിവ


छण्टा ऊन्चा रहे हमारा![തിരുത്തുക]

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകള്‍ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാള്‍ സമിതി

നക്ഷത്ര ബഹുമതി[തിരുത്തുക]

ഉണ്ണുനീലിസന്ദേശം, സുഭാഷ്‌ചന്ദ്രബോസ് തുടങ്ങിയ ലേഖനങ്ങൾ കൊണ്ട് മലയാളം വിക്കുപീഡിയയെ സമ്പുഷ്ടമാക്കിയ താങ്കൾക്കു എന്റെ വക നക്ഷത്ര ബഹുമതി സമ്മാനിക്കുന്നു. മലയാളിയുടെ വിജ്ഞാന മണ്ഡലത്തെ ഇനിയും പുഷ്ടിപ്പെടുത്താൻ ഇത് ഒരു പ്രചോദനമാവട്ടെ.Simynazareth 21:03, 17 ഓഗസ്റ്റ്‌ 2006 (UTC)simynazareth
Golden wikipedia featured star.svg തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരഞ്ഞെടുത്ത ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് താങ്കൾക്ക് എന്റെ സമ്മാനം --എഴുത്തുകാരി സം‌വദിക്കൂ‍ 12:51, 17 സെപ്റ്റംബർ 2009 (UTC)
ഇനിയും മികച്ച ചിത്രങ്ങൾ വിക്കിയിലേക്ക് നൽകാൻ‍ സാധിക്കട്ടെ എന്നാശംസിച്ചുകൊണ്ട് ഞാനും ഒരു ഒപ്പ് വെയ്ക്കുന്നു.--Subeesh Talk‍ 13:18, 12 ഒക്ടോബർ 2009 (UTC)

വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം[തിരുത്തുക]

Birthday cake-01.jpg വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Deepugn/ആശംസകൾ&oldid=1537012" എന്ന താളിൽനിന്ന് ശേഖരിച്ചത്