ഉപയോക്താവ്:Cherushola

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പ്രവാസി , വർഷങ്ങൾക്കു മുന്പ് ഒരു രസത്തിനു വിമാനം കയറി , കറങ്ങി തിരിഞ്ഞു പുണ്ണ്യ നഗരത്തിനടുത്ത് എത്തി , തല ചായ്ക്കാൻ തരകേടില്ലാത്ത ഒരിടം കിട്ടിയപ്പോൾ ഇവിടെ കൂടി . ഈ മരുഭൂമിയിൽ വസിക്കുമ്പോയും അങ്ങ് കൊച്ചു കേരളത്തിലെ പച്ച തുരുത്തുകൾ സ്വപ്നം കാണുന്ന ഒരു സാധാരണക്കാരൻ , കേരളത്തിന്റെ കാർഷിക മേഖലയുടെ ഉയർതെഴുനെല്പ്പ് കാണാൻ കൊതിക്കുന്ന സാധാരണക്കാരിൽ ഒരു സാധാരണക്കാരൻ , സ്വദേശം മലപ്പുറം ജില്ലയിൽ ചെറുശോല എന്ന കൊച്ചു ഗ്രാമം .

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Cherushola&oldid=1338238" എന്ന താളിൽനിന്ന് ശേഖരിച്ചത്