ഉപയോക്താവ്:Challiyan/പേരിനുപിന്നിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളത്തില്‍ മൂലഭാഷ പദം അര്‍ത്ഥം
ഹിന്ദു പേര്‍ഷ്യന്‍ സി(ഹി)ന്ധ് സിന്ധു നദീതട വാസികള്‍
നിര‍ക്ക് പേര്‍ഷ്യന്‍ നിര്‍ഖ്‌നാമ മതിപ്പ് വില
ദിവാന്‍ പേര്‍ഷ്യന്‍ ദീവാനി ഭരണം
ശിപായി പേര്‍ഷ്യന്‍ സിപ്‌ആഹ് ഭടന്‍
അബ്കാരി പേര്‍ഷ്യന്‍ ആബ്‌കാര്‍ ജലത്തെ സംബന്ധിക്കുന്ന
ദര്‍ഖാസ പേര്‍ഷ്യന്‍ ദര്‍ക്കാസ്ത് അഭ്യര്‍ത്ഥന
പരാതി പേര്‍ഷ്യന്‍ ഫിര്‍‌യാദ് സങ്കടം ബോധിപ്പിക്കല്‍
കനേഷുമാരി പേര്‍ഷ്യന്‍ ഖാനശ്‌മാരി വീടിന്റെ എണ്ണമെടുക്കല്‍
ബിനാമി പേര്‍ഷ്യന്‍ ബേനാം പേരില്ലാത്തത്
ശുപാര്‍ശ പേര്‍ഷ്യന്‍ സിഫാരിശ് ഉപകാരം അഭ്യര്‍ത്ഥിക്കുക
പീരങ്കി പേര്‍ഷ്യന്‍ ഫിറ്‌രംഗി യൂറോപ്യന്മാരുടെ
സര്‍ക്കാര്‍ പേര്‍ഷ്യന്‍ ശര്‍കാര്‍ ഗവണ്മെന്റ്
രസീത് പേര്‍ഷ്യന്‍ റസീദ് സ്വീകാരപത്രം
സാമാനം പേര്‍ഷ്യന്‍ സാമാന്‍ വസ്തു
കമ്മി പേര്‍ഷ്യന്‍ കം കുറവ്
പറങ്കി പേര്‍ഷ്യന്‍ ഫിറംഗി പോര്‍ത്തുഗീസുകാര്‍
ശരാശരി പേര്‍ഷ്യന്‍ സിറാ സിറ് ഒരു തലയില്‍ നിന്ന് മറ്റൊരു തലയിലേക്ക് വര്‍ക്കുന്നതിന്റെ മദ്ധ്യം
അച്ചാര്‍ പേര്‍ഷ്യന്‍ അചാര്‍ നിശ്വസിക്കുക്ക. ഊതുക. ജീവന്‍ വയ്ക്കുന്ന
ചൊറുക്ക പേര്‍ഷ്യന്‍ സിര്‍ക വിന്നാഗിരി
മൈദ പേര്‍ഷ്യന്‍ മൈദഹ് ധാന്യമാവ്
ചപ്പാത്തി പേര്‍ഷ്യന്‍ ചപാതീഹ് ഗോതമ്പപ്പം
മസാല പേര്‍ഷ്യന്‍ മസാലാഹ് കറിക്കൂട്ട്
കാക്കി പേര്‍ഷ്യന്‍ ഖാ്‌ക്കീ മണ്ണിന്റെ നിറമുള്ളത്
തമാശ പേര്‍ഷ്യന്‍ തമാച്ചാ വിനോദം
മത്താപ്പ് പേര്‍ഷ്യന്‍ മഹ്താബ് നീലത്തിരി
പൂസ് പേര്‍ഷ്യന്‍ ബൂസഹ് ബാര്‍ലിയില്‍ നിന്നുണ്ടാക്കുന്ന മദ്യം
ഉഷാര്‍ പേര്‍ഷ്യന്‍ ഉശാര്‍ ഉത്സാഹം
കുശാല്‍ പേര്‍ഷ്യന്‍ ഖുശ്‌+ഹാല്‍ സന്തോഷം
തയ്യാര്‍ പേര്‍ഷ്യന്‍ തയ്യാരീ ഒരുക്കം

ഹീബ്രു[തിരുത്തുക]

}

അറബി[തിരുത്തുക]

മലയാളത്തില്‍ മൂലഭാഷ പദം അര്‍ത്ഥം
മെത്ത ഹീബ്രു മിതാഹ് കിടക്ക
അന്ന (പേരു്‌ ഹീബ്രു അ്-നാഹ് ഉത്തരം നല്‍കുന്നവള്‍
മാണി ഹീബ്രു ഇമ്മാനുവേല്‍ (അമാനു'ഏല്‍ ദൈവം നമ്മോടുകൂടെ
മറിയം ഹീബ്രു മറ + യാഹ്‍ ഉയരുക+ ‌ദൈവം
തോമസ് ഹീബ്രു തോമ‍ ഇരട്ട
ചാക്കോ ഹീബ്രു യ്‌ആകോബ്‍
ഈശോ ഹീബ്രു യ്‌ ഈശോ‍ രക്ഷകന്‍
കിന്നരം ഹീബ്രു കിന്നോര്‍‍ lyre
ഊര്‌ ഹീബ്രു? ഊറ‍ യൂഫ്രട്ടീസിനടുത്തുള്ള ഒരു നഗരം
}
മലയാളത്തില്‍ മൂലഭാഷ പദം അര്‍ത്ഥം
[[ഹര്‍ജി അറബി അരജി അന്യായം