ഉപയോക്താവ്:AswiniKP/Awards

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എനിക്ക് ലഭിച്ച താരകങ്ങൾ[തിരുത്തുക]

പഹാരങ്ങൾക്ക് നന്ദി....:- ♥AswiniKP


നവാഗത പുരസ്കാരം
ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം --എഴുത്തുകാരി സംവാദം 02:43, 25 ഡിസംബർ 2012 (UTC)
എന്റേയും ഒപ്പ്... --Jairodz (സംവാദം) 10:47, 22 ജനുവരി 2013 (UTC)


അദ്ധ്വാനതാരകം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം... സമ്മാനിക്കുന്നത്, --സുഗീഷ് (സംവാദം) 11:42, 20 ജൂൺ 2013 (UTC)

അഭിനന്ദനങ്ങളോടെ --അ ർ ജു ൻ (സംവാദം) 15:12, 14 ഓഗസ്റ്റ് 2013 (UTC)


വനിതാദിന താരകം 2015
2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 15:15, 1 ഏപ്രിൽ 2015 (UTC)
[[Image:|220px]] വനിതാദിന താരകം 2016
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--- അരുൺ സുനിൽ, കൊല്ലം (സംവാദം) 02:10, 4 ഏപ്രിൽ 2016 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:AswiniKP/Awards&oldid=2341329" എന്ന താളിൽനിന്ന് ശേഖരിച്ചത്