ഉപയോക്താവ്:Asifali karinganad

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഫെഡറികോ വാൽവെർഡെ[തിരുത്തുക]

ഫെഡറികോ സാന്റിയാഗോ വാൽവെർഡെ ഡിപ്പേറ്റ (ജനനം: 22 ജൂലൈ 1998) ഒരു ഉറുഗ്വായ് ഔദ്യോഗിക ഫുട്ബോൾ താരമാണ്. മിഡ്ഫീൽഡർ ആയി കളിക്കുന്ന അദ്ദേഹം നിലവിൽ സ്പാനിഷ് ക്ലബ്ബ് ആയ റിയൽ മാഡ്രിഡ് ടീമിൽ അംഗമാണ്. ഉറുഗ്വായ് ദേശീയ ടീമിലും അംഗമാണ്.

പ്രമാണം:ഫെഡറികോ വാൽവെർഡെ.jpg
ഫെഡറികോ വാൽവേർഡെ


"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Asifali_karinganad&oldid=3334253" എന്ന താളിൽനിന്ന് ശേഖരിച്ചത്