ഉപയോക്താവ്:Ashlyak

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പേര് ആഷ് ലി, വയനാട്ടിൽ ആണ് വീട്. കഴിഞ്ഞ പത്തിൽ അധികം കൊല്ലങ്ങളായി ബംഗളൂരിൽ ജോലിയും താമസവും. Captain Haddock എന്ന പേരിൽ ബ്ലോഗിൽ എഴുത്തും ഫോട്ടോകളും പബ്ലിഷ് ചെയുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ashlyak&oldid=946569" എന്ന താളിൽനിന്ന് ശേഖരിച്ചത്