ഉപയോക്താവ്:Ashccj

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ashraf kanthapuram
പേര് : അഷ്‌റഫ്‌ മുക്കിട്ടാചിമ്മൽ
ജോലി  : സൗദി അറേബ്യയിൽ വിമാനയാത്രാ ടിക്കറ്റുകൾ ശരിയാക്കൽ
പിതാവ്: ആലി മുക്കിട്ടാചിമ്മൽ (മരണപ്പെട്ടു)
മാതാവ്: ഖദീജ മുക്കിട്ടാചിമ്മൽ
ഭാര്യ  : ജഷ്ന അഷ്‌റഫ്‌
മക്കൾ  : ആസിൻ അലി അഷ്‌റഫ്‌ ,ആൻസി മിലൻ
സഹോദരിമാർ : മൂന്ന് 
സഹോദരിമാർ :  നാല്

വിദ്യാഭ്യാസം LP - വിദ്യാഭ്യാസം കാന്തപുരം G.L.P സ്കൂളിലും,U.P വിദ്യാഭ്യാസം G.M.U.P സ്കൂൾ പൂനൂരിലും, ഹൈസ്കൂളും ഹയർ സെകണ്ടറിയും പൂനൂർ G.H.S.S ലും ആയിരുന്നു തുടർന്ന് കോഴിക്കോട് 'S.A.T.M ' ൽ നിന്നും ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസ്സിയേഷന്റെ 'അയാട്ടാ-ഉഫ്താ ഫൗണ്ടേഷൻ' ഡിപ്ലോമ ചെയ്തു

ഇഷ്ട വിനോദം : നിശ്ചല ഛായാഗ്രഹണം 


എന്റെ ചിത്രങ്ങൾ

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ashccj&oldid=1933472" എന്ന താളിൽനിന്ന് ശേഖരിച്ചത്