ഉപയോക്താവ്:Anson a athikalam

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാൻ ആൻസൺ ഏ അത്തിക്കളം.ആലപ്പുഴയിലെ പുന്നപ്രയിൽ താമസിക്കുന്നു.ഞാൻ പ്ലസ് ടൂ പഠനം കഴിഞ്ഞ് ഉപരിപഠനത്തിനായി തയാറായി നിൽക്കുന്നു.വിക്കിപ്പീഡിയ-യുടെ സ്ഥിരം വായനക്കാരനാണെങ്കിലും ഇതിന്റെ വളർച്ചയിൽ പങ്കാളിയാകാൻ ക്ഷണിച്ചത് ആലപ്പുഴക്കാരൻ തന്നെയായ എന്റെ സുഹൃത്ത് ആനന്ദ്. ആണ്. ഒത്തിരി സന്തോഷമുണ്ട് ഈ സംരംഭത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ. :)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Anson_a_athikalam&oldid=2174425" എന്ന താളിൽനിന്ന് ശേഖരിച്ചത്