ഉപയോക്താവ്:Anoopsaji

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഞാൻ അനൂപ് സജി. ഇടുക്കി ജില്ലയിലെ പൗരൻ. കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നു. ഇപ്പോൾ രാജക്കാട് ഗവ: ഹയർ സെക്കണ്ടറി സ്കകൂളിൽ പ്ലസ് ടു സയൻസിൽ പഠിക്കുന്നു. ഞാനൊരു ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Anoopsaji&oldid=2105084" എന്ന താളിൽനിന്ന് ശേഖരിച്ചത്