ഉപയോക്താവ്:Anoopas

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രിയ സുഹൃത്തേ.. നിങ്ങളുടെ ലോകത്തിലേക്ക് ഞാനും കൂടി വരുന്നു. എന്റേ പേര് അനൂപ്. കേരളത്തിലെ മലപ്പുറം ജില്ലയിൽ മഞ്ചേരിയെന്ന സ്ഥലത്താണ് ജനനം.

വിദ്യാഭ്യാസം- ജേർണലിസം ഡിപ്ലോമ, സോഫ്റ്റുവെയർ എൻജിനീയറിങിൽ ഡിപ്ലോമ, ഇലക്ട്രോണിക്സ് ഡിപ്ലോമ, ചെയിൻ സർേവ ഡിപ്ലോമ എന്നിവ നേടിയിട്ടുണ്ട്.

താൽപര്യങ്ങൾ- കംപ്യൂട്ടർ, ഇലക്േട്രാണിക്സ്, കാർട്ടൂൺ വര, ഹാം റേഡിയോ

എഴുത്ത്- കഥകൾ എഴുതി ആെരയും കാണിക്കാതെ കളയും. മറ്റു ചില പേരുകളിൽ ശാസ്ത്ര സാങ്കേതിക േലഖനങ്ങൾ എഴുതാറുണ്ട്.

മാതൃഭൂമി, മനോരമ, വര്ത്തമാനം എന്നീ മാധ്യമങ്ങളില് പ്രവര്ത്തിച്ചിട്ടുണ്ട്. സ്വന്തം അഭിപ്രായങ്ങളും ജോലി ചെയ്യുന് സ്ഥാപനത്തിന്റെ അഭിപ്രായവും ഒന്നായിരിക്കണമെന്നില്ല.


അനൂപ് എ എസ്


സ്വാഗതം സുഹൃത്തേ.-- സുധീർ (Sudhir Krishnan)

നന്ദി സുധീർ --ANU 06:22, 24 ജൂൺ 2006 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Anoopas&oldid=1414448" എന്ന താളിൽനിന്ന് ശേഖരിച്ചത്