ഉപയോക്താവ്:Anoopan/Userboxes

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  ഉപയോക്താവിന്റെ താളിൽ ഉൾ‍പ്പെടുത്താവുന്ന യൂസർ ബോക്സുകൾ.ഈ ഫലകങ്ങൾ ഉപയോഗിക്കുന്നതിനു മുമ്പ് താളിൽ {{BoxTop}} എന്നും ഫലകങ്ങൾ ചേർത്തതിനു ശേഷം {{BoxBottom}} എന്നും ചേർത്താൽ ഫലകങ്ങൾ നന്നായി അടുക്കിയ രീതിയിൽ കാണാം.

  ചേർക്കേണ്ട കോഡ് ഫലകം വിവരണം
  {{user ml}} മലയാളം മാതൃഭാഷയായുള്ള ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{User District|ജില്ല}}
  100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം കണ്ണൂർ ജില്ലയാണ്‌ .


  ഉപയോക്താക്കൾ ജനിച്ച ജില്ല ചേർക്കാൻ ഈ ഫലകം ഉപയോഗിക്കാം
  {{Proud Wikipedian}}
  Wikipedia-logo.png
  വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
  വിക്കിപീഡിയ ഉപയോഗിക്കുന്നതിൽ അഭിമാനിക്കുന്ന ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{Nrk}}
  Kadakali painting.jpg

  പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

  പ്രവാസി മലയാളി ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{Siw}}
  Sleep thumbnail.png

  ഇദ്ദേഹം ഉറങ്ങുന്നതുപോലും വിക്കിപീഡിയയിലാണ്.

  വിക്കിപീഡിയയിൽ ഉറങ്ങുന്ന ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{പ്രകൃതിസ്നേഹി}}
  Tree template.svgഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
  പ്രകൃതിസ്നേഹികളായ ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{User ഈമെയിൽ}} ഈമെയിൽ സ്വീകരിക്കുന്ന ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം(മെയിൽ കൺഫേം ചെയ്യണം)
  {{User ITprofessional}}
  Desktop computer clipart - Yellow theme.svg ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിലെ വിവരസാങ്കേതിക വിദ്യ വിദഗ്‌ധരിൽ ഒരാളാണ്‌
  വിവരസാങ്കേതിക വിദ്യയിൽ വിദഗ്ദരായ ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{User Total Edits|No.of edits|Username}}
  3000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 3000ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
  ഉപയോക്താക്കളുടെ ആകെ എഡിറ്റുകളുടെ എണ്ണം കാണാൻ ചേർക്കേണ്ടുന്ന ഫലകം
  {{User Wikipedian For|year=|month=|day=}}
  Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
  16 വർഷം, 8 മാസം  6 ദിവസം ആയി പ്രവർത്തിക്കുന്നു.  ഉപയോക്താക്കൾ വിക്കിപീഡിയയിൽ എത്ര കാലമായി ഉണ്ട് എന്നറിയാൻ ചേർക്കേണ്ടുന്ന ഫലകം
  {{പ്രകൃതിസ്നേഹി}}
  Tree template.svgഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
  പ്രകൃതി സ്നേഹികളായ ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{User OS:Windows}} വിൻഡോസ് ഉപയോഗിക്കുന്ന ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{User OS:Linux}} ലിനക്സ് ഉപയോഗിക്കുന്ന ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{LiteratureUser}}
  Nuvola apps kwrite.pngഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
  സാഹിത്യ തൽപ്പരരായ ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{User CU allowance}} ചെക്ക് യൂസർമാരെ സ്വാഗതം ചെയ്യുന്ന ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{ബ്യൂറോക്രാറ്റ്‌}} വിക്കിപീഡിയയിൽ ബ്യൂറോക്രാറ്റായ ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{CinemaUser}}
  FilmRoll-small.pngഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
  ചലച്ചിത്രം ആസ്വദിക്കുന്ന ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{User ml-1}}
  ml-1 മലയാളത്തിൽ പ്രാരംഭ നിലവാരം മാത്രമുള്ള വ്യക്തി.
  മലയാളത്തിൽ പ്രാരംഭ നിലവാരം ഉള്ള ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{User en-1}}
  en-1 This user is able to contribute with a basic level of English.


  ഇംഗ്ലീഷിൽ പ്രാരംഭ നിലവാരം ഉള്ള ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{User en-2}}
  en-2 This user is able to contribute with an intermediate level of English.


  ഇംഗ്ലീഷിൽ ശരാശരി നിലവാരം ഉള്ള ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{user hi-2}}
  hi-2 यह सदस्य हिन्दी भाषा का मध्यम स्तर का ज्ञान रखते हैं।
  ഹിന്ദി ഭാഷയിൽ ശരാശരി നിലവാരം ഉള്ള ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{user gu-2}}
  gu-2 આ સભ્ય ગુજરાતી ભાષામાં મધ્યમ કક્ષાનું પ્રદાન કરી શકે તેમ છે.
  ഗുജറാത്തി ഭാഷയിൽ ശരാശരി നിലവാരം ഉള്ള ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{user ta-2}}
  ta-2 இந்த பயனர் தமிழில் இடைப்பட்ட அளவில் பங்களித்து உதவ முடியும்.
  തമിഴ് ഭാഷയിൽ ശരാശരി നിലവാരം ഉള്ള ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{laughter}}
  Laugh.JPG ഇദ്ദേഹത്തിന് അടക്കാനാവാത്ത സന്തോഷം ഉണ്ട്.
  അടക്കാനാവാത്ത സന്തോഷം ഉള്ള ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{ഉപയോക്താവ്:Sadik khalid/ചില്ല്}}
  ല്‍
  ഈ ഉപയോക്താവ്‌ ചില്ലുകളോട്‌ പിണക്കമാണ്‌.
  ചില്ലുകളോട് പിണക്കം ഉള്ള ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{ഫലകം:സസ്യഭുക്കായ ഉപയോക്താവ്}}
  Vegetarian diet.jpg ഈ ഉപയോക്താവ് പരിപൂർണ സസ്യാഹാര ഭോജിയാണ്.
  സസ്യഭുക്കുക്കളായ ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{ഉപയോക്താവ്:Anoopan/ഇന്ന്}}
  Wall clock.jpg ഇന്ന് മാർച്ച് 22, 2023.
  ഇന്നത്തെ ദിവസം ചേർക്കേണ്ടുന്ന ഫലകം
  {{User blogger|blogURL}}
  Crystal kwrite.png
  ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
  സ്വന്തമായി ബ്ലോഗ് ഉള്ള ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{User wikipedia/RC Patrol}}
  പ്രമാണം:Dainsyng.gif ഈ ഉപയോക്താവ് പുതിയ മാറ്റങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.
  വിക്കിപീഡിയയിൽ മാറ്റങ്ങൾ നിരീക്ഷിക്കുന്ന ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{ഉപയോക്താവ്:Sidharthan/ഫയർഫോക്സ്}}
  User browser firefox.png ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
  മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്ന ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{ഉപയോക്താവ്:Sidharthan/ഓട്ടപ്രദക്ഷിണം}}
  Random icon.png ഈ ഉപയോക്താവ് ഇടക്കിടെ ഓട്ടപ്രദക്ഷിണം നടത്തുന്നു.
  വിക്കിപീഡിയയിലെ ഓട്ടപ്രദക്ഷിണം ലിങ്ക് ഉപയോഗിക്കുന്ന ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{User Website|www.anoopp.in}}
  Nuvola filesystems www.png

  ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം.

  സ്വന്തമായി വെബ്സൈറ്റ് ഉള്ള ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{User twitter|anoopan}}
  Twitter logo initial.png
  ഇദ്ദേഹത്തിന്റെ ട്വീറ്റുകൾ ഇവിടെ കാണാം
  ട്വിറ്റർ ഉപയോഗിക്കുന്ന ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{User Flickr|anoopp}}
  Flickr wordmark.svg
  ഇദ്ദേഹത്തിന്റെ ഫ്ലിക്കർ ചിത്രങ്ങൾ ഇവിടെ കാണാം
  ഫ്ലിക്കർ ഉപയോഗിക്കുന്ന ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{ഉപയോക്താവ്:Anoopan/ചൂടൻപൂച്ച}}
  Nuvola apps package toys.png
  ഈ ഉപയോക്താവ് ചൂടന്‍ പൂച്ച ഉപയോഗിക്കുന്നു
  ചൂടൻപൂച്ച ഉപയോഗിക്കുന്ന ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{Chrome-user}}
  Google Chrome icon (March 2011).svg ഈ ഉപയോക്താവ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നു.
  ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന ഉപയോക്താക്കൾ ചേർക്കേണ്ടുന്ന ഫലകം
  {{Ml-depth}}
  Wikipedia-logo-v2-ml.svg മലയാളം വിക്കിപീഡിയയുടെ ഇപ്പോഴത്തെ ആഴം/റാങ്ക് 195/78 ആണ്‌.
  മലയാളം വിക്കിപീഡിയയുടെ ആഴവും റാങ്കും അറിയുന്നതിനു ചേർക്കേണ്ടുന്ന ഫലകം
  "https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Anoopan/Userboxes&oldid=3570519" എന്ന താളിൽനിന്ന് ശേഖരിച്ചത്