ഉപയോക്താവ്:Anoopan/MainPage

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്വാഗതം

ആര്‍ക്കും ലേഖനങ്ങളെഴുതാവുന്ന കൂട്ടായ വിജ്ഞാനകോശ സംരംഭമാണ് വിക്കിപീഡിയ.
ഇപ്പോള്‍ ഇവിടെ 64,759 ലേഖനങ്ങളുണ്ട്

പതിവു ചോദ്യങ്ങള്‍ · പകര്‍പ്പവകാശം

പുതിയ താളുകള്‍ · പുതിയ മാറ്റങ്ങള്‍

1-9 അം അ:
വിഷയക്രമം റ്റ ക്ഷ സമഗ്ര അക്ഷരമാലാസൂചിക
തിരഞ്ഞെടുത്ത ലേഖനം
float
മദ്ധ്യ ഇന്തോനേഷ്യയിലെ കൊമോഡോ ദ്വീപുകള്‍, റിന്‍‌കാ, ഫ്ലോര്‍സ്, ഗിലി മുതലായ സ്ഥലങ്ങളില്‍ കണ്ടുവരുന്ന പ്രത്യേക വംശത്തില്‍പ്പെടുന്ന പല്ലികളാണ് കൊമോഡോ ഡ്രാഗണ്‍. ഉരഗങ്ങളായ വരനിഡേയ് കുടുംബത്തില്‍ പെടുന്നതും 2 മുതല്‍ 3 മീ വരെ നീളവും 70 കി.ഗ്രാം വരെ ഭാരവും ഉള്ള ഇവയാണ് ലോകത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വലിയ പല്ലികള്‍. ദ്വീപുകളില്‍ തങ്ങള്‍ക്ക് എതിരാളികളായി ഒന്നുമില്ല എന്ന സ്ഥിതിവിശേഷവും പരിണാമത്തിലുണ്ടായ അസാധാരണമായ മന്ദതയും ഈ ജീവികള്‍ക്ക് അസാധാരണമായ വലിപ്പം നല്‍കിയെന്നു കരുതപ്പെടുന്നു. കൂടുതല്‍ വായിക്കുക..


തിരഞ്ഞെടുത്ത ലേഖനങ്ങള്‍: മാര്‍പ്പാപ്പമഹാത്മാഗാന്ധിബെംഗളൂരു കൂടുതല്‍ >>

ചരിത്രരേഖ
history
വിക്കി വാര്‍ത്തകള്‍
2019
 • 2019 ജൂലൈയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 31 ലക്ഷം പിന്നിട്ടു.
 • 2019 ജൂൺ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 64,000 പിന്നിട്ടു.
 • 2019 ഏപ്രിൽ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 63,000 പിന്നിട്ടു.
 • 2019 ഫെബ്രുവരി 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 62,000 പിന്നിട്ടു.
 • 2019 ജനുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.


പത്തായംCrystal Clear action 2rightarrow.png
പത്തായം

തിരുത്തുക

പുതിയ ലേഖനങ്ങളില്‍ നിന്ന്
ഫാറൂഖ് ലുഖ്മാൻ
 • വിദേശത്തുനിന്ന് ആദ്യമായി പ്രസിദ്ധീകരണമാരംഭിച്ച സമ്പൂർണ മലയാള ദിനപത്രമായ മലയാളം ന്യൂസിന്റെ സ്ഥാപക പത്രാധിപരാണ് ഫാറൂഖ് ലുഖ്മാൻ. >>>
 • തേയില നാമ്പുകൾ വിടരും മുൻപ് അതിലെ വെള്ള നാരുകൾ നിലനിൽക്കെ തന്നെ നുള്ളി നേരിട്ട് ഉണക്കി പിടിച്ചെടുക്കുന്ന തേയിലയാണ് വൈറ്റ് ടീ. >>>
 • ലാബ്രഡോർ ഉപദ്വീപിനും ഗ്രീൻലാൻഡിനും ഇടയിലായി സ്ഥിതിചെയ്യുന്ന ഉത്തര അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ ഭാഗമായ ഒരു കടലാണ്‌ ലാബ്രഡോർ കടൽ >>>
ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡി
 • ഓസ്‌ട്രേലിയയിൽ മാത്രമായി പരിമിതപ്പെട്ട് കാണപ്പെടുന്ന ഒരു ചിത്രശലഭം ആണ് ഓസ്‌ട്രേലിയൻ പെയിന്റഡ് ലേഡി >>>
 • കേരളത്തിൽ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ അഞ്ചുനാട്, ചമ്പക്കാട്, ചിന്നാർ, മറയൂർ എന്നീ താഴ്‌വാരങ്ങളിലായി വനത്തിലും വനാതിർത്തിയിലും താമസിക്കുന്ന സമൂഹമാണു മലപ്പുലയൻ >>>
തോബിയാസ് ആന്റ് ദ എയ്ഞ്ചൽ (വെറോച്ചിയോ)
 • ഫ്ലോറൻസിലെ പ്രധാനപ്പെട്ട ഒരു ചിത്രശാലയുടെ ഉടമസ്ഥനായിരുന്ന ഇറ്റാലിയൻ നവോത്ഥാന ചിത്രകാരൻ ആൻഡ്രിയ ഡെൽ വെറോച്ചിയോ ചിത്രീകരിച്ച ഒരു അൾത്താര ചിത്രമാണ് തോബിയാസ് ആന്റ് ദ എയ്ഞ്ചൽ. >>>
 • തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന മൾട്ടി പർപ്പസ് സ്റ്റേഡിയമാണ് കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയം >>>
 • എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യക്കാരൻ ആണ് ലെഫ്റ്റനന്റ് കേണൽ അവ്താർ സിംഗ് ചീമ >>>
മെലിയോയ്ഡോസിസ്
 • പൊതുവെ വടക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും കാണപ്പെടുന്നതും ഇന്ത്യയിലും ചൈനയിലും അപൂർവമായി കാണപ്പെടാറുള്ളതുമായ ഒരു പകർച്ചവ്യാധിയാണ് മെലിയോയ്ഡോസിസ്. >>>
 • ഇന്ത്യയിലെയും പാകിസ്ഥാന്റെ അനധികൃത നിയന്ത്രണത്തിലുമുള്ള കശ്മീർ മേഖലകളിലെയും ഒരു നദിയാണ് നീലം നദി >>>
പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക


ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങള്‍/18-08-2019


ഇതര വിക്കിമീഡിയ സംരംഭങ്ങള്‍
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
Wiktionary-logo-ml-without-text.svg
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikiquote-logo.svg
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikisource-logo.svg
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo.svg
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity-logo-beta.png
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikimedia-logo.svg
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Anoopan/MainPage&oldid=204216" എന്ന താളിൽനിന്ന് ശേഖരിച്ചത്