ഉപയോക്താവ്:Anoopan/നക്ഷത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Exceptional newcomer.jpg നക്ഷത്രപുരസ്കാരം
നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതല് പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക.
ഈ താരകം സമർപ്പിക്കുന്നത് --ജ്യോതിസ് 15:25, 9 സെപ്റ്റംബർ 2007 (UTC)Choco chip cookie.jpg മിഠായ്
മലയാള വിക്കിയോടുള്ള സ്നേഹത്തിന് ഒരു മിഠായി- നൽകുന്നത് --ചള്ളിയാൻ ♫ ♫ 08:10, 12 സെപ്റ്റംബർ 2007 (UTC)


Editors Barnstar.png ഇന്ദ്രനീല നക്ഷത്രം
നല്ല ലേഖനങ്ങൾ വിക്കിപീഡിയയ്ക്ക് നൽകുന്ന അനൂപനു ഈ താരകം സമ്മാനിക്കുന്നത്--Aruna 17:18, 12 സെപ്റ്റംബർ 2007 (UTC)


Resilient Barnstar.png വെള്ളിനക്ഷത്രം
മലയാളം ടെലിവിഷൻ ചാനലുകളെ ഒന്നടങ്കം വിക്കിപീഡീയയിൽ എത്തിച്ചതിന്‌ ഒരു വെള്ളിനക്ഷത്രം സ്നേഹത്തോടെ സമർപ്പിക്കുന്നു.--Vssun 20:54, 13 ഒക്ടോബർ 2007 (UTC)
Lots of barnstars.png അയ്യായിരം നക്ഷത്രങ്ങൾ
5000 എന്ന സംഖ്യക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കയി. താരകങ്ങൾ നൽകുന്നത് --ചള്ളിയാൻ ♫ ♫ 08:09, 12 ഡിസംബർ 2007 (UTC)


Tireless Contributor Barnstar.gif അദ്ധ്വാനപുരസ്കാരം
വിക്കിപീഡിയയുടെ പുരോഗതിക്കായി കഠിനപ്രയത്നം നടത്തുന്നവർക്കുള്ള ഈ താരകം സസ്നേഹം സമർപ്പിക്കുന്നത്, --സുഗീഷ് 10:17, 19 ഡിസംബർ 2007 (UTC)

ഞാനും ഒപ്പു വക്കുന്നു --Vssun 23:33, 28 ജനുവരി 2008 (UTC)


Oddball barnstar green dark an.gif ചിത്രന്ചരൻ‍
വിക്കിയിലെ ചിത്രങ്ങൾ ദിനവും പുതുക്കി നവജീവൻ വരുത്തുന്ന അനൂപന് ഒരു പ്രചോദനം --ചള്ളിയാൻ ♫ ♫ 11:22, 12 ഫെബ്രുവരി 2008 (UTC)


WikiProject Scouting barnstar.jpg ബെംഗളൂരു
ബെംഗളൂരു എന്ന ലേഖനം തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിലേക്ക് ഉയർത്താനായി നടത്തിയ കഠിന പ്രയത്നത്തിനായി അനൂപേട്ടന് ഒരു താരകം. സ്നേഹത്തോടെ സമർപ്പിക്കുന്നത് --അഭി 07:54, 4 ജൂൺ 2008 (UTC)

ഒരു ഒപ്പ് എന്റെ വകയും -- ജെയിൻ 08:07, 4 ജൂൺ 2008 (UTC)

Balloons-aj.svg ഒന്നാം വാർഷികം‍
വിക്കിയിൽ ഒരുവർഷം പൂർത്തിയാക്കുന്ന അനൂപന് ആശംസകൾ noble 06:44, 27 ഓഗസ്റ്റ്‌ 2008 (UTC)(UTC)
വർഗ്ഗം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഗ്രാമങ്ങൾക്കും പഞ്ചായത്തുകൾക്കും അനുയോജ്യമായ വർഗ്ഗം ചേർത്ത് ക്രമീകരിക്കുന്ന ജോലി ഭംഗിയായി ഏറ്റെടുത്തു നടത്തുന്നതിന്. തുടർന്നും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആവേശത്തോടുകൂടി മുന്നോട്ടുകൊണ്ടുപോകാൻ ഈ താരകം പ്രചോദനമാകട്ടെ. --സിദ്ധാർത്ഥൻ 03:52, 1 നവംബർ 2008 (UTC)
താരകം - വിക്കിപീഡിയ സംഗമം.png ചാലക്കുടി-താരം
thum

ചാലക്കുടിയിൽ വെച്ച് നടന്ന മൂന്നാമത് മലയാളം വിക്കിപീഡിയ സംഗമത്തിൽ പങ്കെടുത്ത താരത്തിന് ഒരു കൊച്ചു താരകം!!! നൽകുന്നത് --സാദിക്ക്‌ ഖാലിദ്‌ 16:22, 11 നവംബർ 2008 (UTC)

Resilient Barnstar.png മാതൃകാതാരകം‍‍
ആറന്മുള നാനാർത്ഥങ്ങൾ എന്ന താളിനെക്കുറിച്ചുള്ള സം‌വാദത്തിൽ തൻറെ തെറ്റ് ഒരു മടിയും കൂടാതെ സമ്മതിക്കുകയും, കൂടാതെ ഒരു എളിയ വിക്കിപീഡിയനായ എൻറെ അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റിധാരണ മാറ്റുവാൻ പ്രേരണയാവുകയും ചെയ്തതുവഴി മറ്റുള്ളവർക്കു കൂടി മാതൃകയായ അനൂപേട്ടന് സ്നേഹത്തോടെ ഒരു മാതൃകാതാരകം സമ്മാനിക്കുന്നു.--സുഭീഷ് - സം‌വാദങ്ങൾ 06:27, 12 ഡിസംബർ 2008 (UTC)
Cricketball.png ഐ.പി.എൽ താരകം
2009 ഇന്ത്യൻ പ്രീമിയർ ലീഗ് ഭംഗിയായി തിരുത്തിയെഴുതി സുന്ദരമാക്കുന്ന അനൂപിന് ഒരു ഐ.പി.എൽ ആരാധകന്റെ വക ഒരു ക്രിക്കറ്റ് ബാൾ. --  Rameshng | Talk  07:16, 7 മേയ് 2009 (UTC)
100px പത്തായിരത്തിന്റെ താരം
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --ജുനൈദ് (സം‌വാദം) 03:29, 2 ജൂൺ 2009 (UTC)

എന്റെ വകയും ഒരു ഒപ്പ് - ജെയിൻ 08:19, 2 ജൂൺ 2009 (UTC)

Barnstar hanging from helicopter.png രക്ഷപെടുത്തൽ പുരസ്ക്കാരം
വിക്കിപീഡിയ:വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം പദ്ധതിയുടെ അമരക്കാരന് രക്ഷപെടുത്തൽ പുരസ്ക്കാരം സസന്തോഷം സമ്മാനിക്കുന്നു. :നിയാസ് അബ്ദുൽസലാം 17:11, 10 ജനുവരി 2011 (UTC)
[[Image:|120px]] മണ്ഡലങ്ങളെ വിക്കിയിലെത്തിച്ചതിന്
മണ്ഡലപുനർനിർണയത്തിനു ശേഷമുള്ള കേരളത്തിലെ 140 മണ്ഡലങ്ങളെയും വിക്കിയിലെത്തിക്കാനുള്ള സമയബന്ധിതമായ പ്രവർത്തനത്തിന് ഒരു ബാലറ്റ്പെട്ടി കാഴ്ചവെക്കുന്നു. സ്നേഹത്തോടെ --Vssun (സുനിൽ) 03:36, 23 മാർച്ച് 2011 (UTC)
സഹായസഹകരണങ്ങൾക്ക് നന്ദിയോടെ എന്റേയും ഒരു ഒപ്പ് :-) സസ്നേഹം, --സുഗീഷ് 18:14, 23 മാർച്ച് 2011 (UTC)
Wikipedia-logo-ml-20K.svg 20,000 ലേഖനങ്ങൾ
മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു --കിരൺ ഗോപി 14:29, 6 സെപ്റ്റംബർ 2011 (UTC)
ഒപ്പ്--റോജി പാലാ 14:36, 6 സെപ്റ്റംബർ 2011 (UTC)

ഞാനും ഒപ്പുവെക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk‍ 15:11, 6 സെപ്റ്റംബർ 2011 (UTC)

എന്റെയും ഒപ്പ്.--മനോജ്‌ .കെ 18:14, 6 സെപ്റ്റംബർ 2011 (UTC)

എന്റെയും ഒപ്പ് :) ....Irvin Calicut.......ഇർവിനോട് പറയു... 19:11, 6 സെപ്റ്റംബർ 2011 (UTC)

CPR Barnstar.png രക്ഷപ്പെടുത്തൽ താരകം
ആർ. രാമചന്ദ്രൻ എന്ന താളിനെ ശക്തമായി രക്ഷപ്പെടുത്തിയതിന് എഴുത്തുകാരി സംവാദം 14:55, 24 ഡിസംബർ 2011 (UTC)


ഒരു താരകം

Rescuebarnstar.png ഒറ്റവരി നിർമ്മാർജ്ജന താരകം
വിവിധ ലേഖനങ്ങളെ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചതിന് ലേഖനരക്ഷാസംഘത്തിന്റേയും, ഒറ്റവരി ലേഖന നിർമ്മാർജ്ജനം പദ്ധതിയുടേയും വക ഒരു താരകം. താങ്കളുടെ പ്രവർത്തനം വളരെയധികം അഭിനന്ദനം അർഹിക്കുന്നു. ഈ താരകം താങ്കൾക്ക് ഒരു പ്രചോദനമാകുമെന്ന് കരുതുന്നു. RameshngTalk to me 14:29, 8 ഫെബ്രുവരി 2012 (UTC)


Administrator Barnstar Hires.png കാര്യനിർവാഹകർക്കുള്ള താരകം
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ കാര്യനിർവാഹകനെന്ന നിലയിൽ താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം :) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC)