ഉപയോക്താവ്:Aneezone
അനീസ് റഹ്മാൻ കൊടിയത്തൂർ. കേരളത്തിൽ കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ എന്ന ഗ്രാമത്തിൽ 1984 മേയ് 31 നു ജനനം. ഒൻപതു വർഷത്തോളമായി ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നു. ഫോട്ടോഗ്രാഫിയിൽ താല്പര്യം. ഇപ്പോൾ ബങ്കളൂരിൽ പ്രമുഖ ഐ.ടി സ്ഥാപനമായ NIIT Technologies [1] യിൽ യു.ഐ ഡിസൈനറായി തുടരുന്നു. പത്തു വർഷങ്ങൾക്കു മുൻപ് കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യ ഗ്രാമീണ വെബ്‌സൈറ്റ് ആയ www.kodiyathur.com സ്വന്തം ഗ്രാമത്തിനായി നിർമിച്ച് ശ്രദ്ധേയനായി.
പിതാവ് അബ്ദുൽ സലാം, മാതാവ്: സഫിയ, ഭാര്യ ഫാതിമ ശഹാന.
പേര് : അനീസ് കൊടിയത്തൂർ
സ്വദേശം : കൊടിയത്തൂർ ഗ്രാമം, ,കോഴിക്കോട് ജില്ല, കേരളം, ഇന്ത്യ
ജോലി : വെബ് നിർമാണം-
കമ്പനി :NIIT Technologies Ltd
ഇ-മെയിൽ: [2]
വെബ്സൈറ്റ് :[3]
താരകങ്ങൾ[തിരുത്തുക]
![]() |
ചലച്ചിത്ര പുരസ്കാരം | |
ചലച്ചിത്ര താരങ്ങളുടെ ചിത്രങ്ങൾക്ക് ക്ഷാമമുള്ള വിക്കിക്ക് ഒരു പിടി നല്ല ചലച്ചിത്ര താരങ്ങളുടെ ചിത്രങ്ങൾ നൽകിയ അനീസിന് ഒരു ചെറിയ താരകം. ഇനിയും നല്ല ചിത്രങ്ങളും ലേഖനങ്ങളിൽ എഡിറ്റും അതോടൊപ്പം പ്രതീക്ഷിക്കുന്നു. ഒരു നല്ല വിക്കി അനുഭവം ആശംസിച്ചുകൊണ്ട് --Rameshng:::Buzz me :) 12:13, 23 ജൂൺ 2009 (UTC)
ഇതിൽ എന്റെയും ഒരു ഒപ്പ് --Vssun 13:54, 23 ജൂൺ 2009 (UTC) അടിപൊളി! ഒരൊപ്പ് എന്റെ വകയും --സാദിക്ക് ഖാലിദ് 14:34, 23 ജൂൺ 2009 (UTC) ഞാനും. --Subeesh Talk 11:11, 25 ജൂൺ 2009 (UTC) ഞാനും. --Sameerct 18:32, 6 ജൂൺ 2011 (UTC) |