ഉപയോക്താവ്:Aneeshgs/പണിപ്പുര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരോ ആഴ്ചയിലേയ്ക്കു വേണ്ടിയും അതാത് ആഴ്ചയ്ക്കുള്ള ചുവന്ന കണ്ണി ഞെക്കി വിവരം ചേർക്കുവാൻ സാധിക്കും. തിരഞ്ഞെടുക്കാൻ സംവാദം താൾ കാണുക.

ഈ ആ‍ഴ്ചയിലെ പ്രതിഭാസം

ഈ അഴ്ചയിലെ പ്രതിഭാസങ്ങൾ

2010 ലെ ഓരോ അഴ്ചയിലെയും പ്രതിഭാസങ്ങൾ


2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

എക്സ് കിരണം, ഗാമാ കിരണം തുടങ്ങിയ വൈദ്യുത കാന്തിക തരംഗങ്ങൾ വസ്തുക്കളിൽ പതിക്കുമ്പോൾ അവയുടെ തരംഗദൈർഘ്യത്തിലുണ്ടാകുന്ന വർദ്ധനവും (അഥവാ ആവൃത്തിയിലുണ്ടാകുന്ന കുറവ്) ഊർജ്ജവ്യതിയാനവുമാണ്‌ കോം‌പ്റ്റൺ പ്രതിഭാസം (Compton effect) എന്നറിയപ്പെടുന്നത്. ഇത് വിദ്യുത്കാന്തിക തരംഗങ്ങളുടെ വിസരണവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ കോം‌പ്റ്റൺ വിസരണം (Compton scattering) എന്നും അറിയപ്പെടുന്നു. ആർതർ ഹോളി കോം‌പ്റ്റൺ എന്ന ശാസ്ത്രജ്ഞനാണ്‌ ഈ പ്രതിഭാസം കണ്ടെത്തിയത്. വിപ്ലവകരമായ ഈ കണ്ടുപിടിത്തത്തിന്‌ 1927-ലെ നോബൽ സമ്മാനം അദ്ദേഹത്തിനു ലഭിച്ചു.

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തികബലരേഖകൾക്ക് വ്യതിയാനം സംഭവിക്കുമ്പോൾ ചാലകത്തിൽ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ്‌ വൈദ്യുതകാന്തികപ്രേരണം.ഒരു ചാലകവുമായി ബന്ധപ്പട്ട കാന്തിക മണ്ഡലത്തിനു വ്യതിയാനം സംഭവിക്കുമ്പോൾ ചാലകത്തിൽ ഒരു e.m.f ഉണ്ടാകുന്നു.ഈ പ്രേരിത e.m.f ന്റെ ദിശ എപ്പോഴും e.m.f ഉണ്ടാകാനുള്ള കാരണത്തെ എതിർക്കുന്ന ദിശയിലായിരിക്കും.ഇത് വൈദ്യുതിയുടെ പ്രസരണത്തിനിടയിലുള്ള ഊർജ്ജനഷ്ടം വർദ്ധിപ്പിക്കുന്നു.

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

ഒരു വസ്തുവിന്റെ സമീപത്തേക്ക് ചാർജ്ജുള്ള ഒരു വസ്തു എത്തിയാൽ, സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് ചാർജ്ജ് കണങ്ങൾ പ്രെത്യേക രീതിയിൽ വിതരണം ചെയ്യപ്പെടും.ഇങ്ങനെ ഒന്നോ അതിലധികമോ സമീപചാർജ്ജിന്റെ സ്വാധീനം മൂലം ഒരു വസ്തുവിൽ വൈദ്യുത ചാർജ്ജിന്റെ പുനർവിതരണം നടക്കുന്നു, ഈ പ്രതിഭാസമാണ് സ്ഥിതവൈദ്യുതപ്രേരണം.

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

ഒരു ചാലകത്തിൽ കൂടി വൈദ്യുതി കടത്തിവിടുമ്പോഴുണ്ടാകുന്ന പ്രതിരോധത്തെ അതിന്റെ ഏറ്റവും താഴ്ന്ന അവസ്ഥയിലേക്ക്‌ കുറക്കുമ്പോഴുള്ള ചാലകത്തിന്റെ അവസ്ഥയെ ആണ്‌ അതിചാലകത (Super conductivity) എന്നു പറയുന്നത്.അതിചാലകതയുടെ ഏറ്റവും വലിയ ഒരു ഗുണമാണ്‌ ഊർജ സംരക്ഷണം.

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

ഭൂഗുരുത്വത്തിനെതിരായി ദ്രാവകം സൂക്ഷ്മ സുഷിരങ്ങളിൽക്കൂടി മുകളിലേക്കുയരുന്നതോ താഴുന്നതോ ആയ പ്രതിഭാസമാണ് കേശികത്വം. സസ്യങ്ങളും വൃക്ഷങ്ങളുമൊക്കെ ജലം വേരുകൾ വഴി ഭൂമിയിൽ നിന്ന് ഇലകളിലേക്ക് എത്തിക്കുന്നത് ഈ പ്രതിഭാസം മുഖേനെയാണ്.

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

ദ്രാവകങ്ങളുടെ ഉപരിതലത്തിലെ സദൃശ തന്മാത്രകൾ വശങ്ങളിലേക്കും അകത്തേക്കും മാത്രം ആകർഷിക്കപ്പെടുന്നു. അതിനാൽ ഉപരിതലം ഇലാസ്തികമായ പാടപോലെ പ്രവർത്തിക്കുന്നു. ഇതിനുകാരണമാകുന്ന ബലമാണ് പ്രതലബലം. മറ്റു തന്മാത്രകൾ എല്ലാവശങ്ങളിലേക്കും ബലം പ്രയോഗിക്കുന്നു.

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ


2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

  • തരംഗം ഒരു മാദ്ധ്യമത്തിൽ നിന്നും മറ്റൊരു മാദ്ധ്യമത്തിലേക്ക് കടക്കുമ്പോൾ തരംഗത്തിന്റെ‍ വേഗതയിൽ വരുന്ന മാറ്റം കൊണ്ട് ദിശയിൽ വ്യതിയാനം സംഭവിക്കുന്നു, ഇതിനെ അപവർത്തനം എന്നു പറയുന്നു.

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

രണ്ട് മാധ്യമങ്ങളെ തമ്മിൽ വേർതിരിക്കുന്ന ഒരു തലത്തിൽ സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്നും കുറഞ്ഞ മാധ്യമത്തിലേക്ക് ഒരു പ്രകാശ രശ്മി ഒരു പ്രത്യേക ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ കോണിൽ പതിച്ചാൽ ആ രശ്മി, സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക് കടന്നു പോകൂന്നതിനു പകരം തിരിച്ച് സാന്ദ്രത കൂടിയ മാധ്യമത്തിലേക്ക് തന്നെ പ്രതിഫലിപ്പിക്കപ്പെടും.പ്രകാശത്തിന്റെ ഈ പ്രതിഭാസം ആണ് പൂർണ്ണ ആന്തരിക പ്രതിഫലനം എന്നറിയപ്പെടുന്നത്. ഇത് ഒപ്റ്റിക്കൽ ഫൈബെറിൽ വിവരങ്ങൾ കൈമാറുന്നതിന് ഉപയോഗിക്കുന്നു‌.

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

ഹരിതഗൃഹപ്രഭാവം

  • ഭൂമിയിൽ പതിക്കുന്ന സൂര്യകിരണങ്ങൾ പ്രതിഫലിച്ച് അന്തരീക്ഷത്തിലേക്ക് ദീർഘതരംഗങ്ങളായി പോകുമ്പോൾ ഈ തരംഗങ്ങളിലെ ചൂട് അന്തരീക്ഷത്തിലെ ചില വാതകങ്ങൾ ആഗിരണം ചെയ്ത് ഭൂമിയിലെ ചൂട് വർദ്ധിപ്പിക്കുന്നതിനെയാണ്‌ ഹരിതഗൃഹപ്രഭാവം എന്ന് വിളിക്കുന്നത്.ഇന്ന് ലോകം അനുഭവിക്കുന്ന ആഗോളതാപനത്തിന് കാരണം ഈ പ്രതിഭാസമാണ്.

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

പ്രകാശം ഒരു പദാർത്ഥത്തിന്റെ പ്രതലത്തിൽ പതിക്കുമ്പോൾ അതിൽനിന്നും ഇലക്ട്രോണുകൾ ഉത്സർജ്ജിക്കപ്പെടുന്ന പ്രതിഭാസത്തെ ഫോട്ടോ ഇലക്ട്രിക്‌ ഇഫക്ട്‌ എന്നു പറയുന്നു. ഉത്സർജ്ജിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണം പ്രകാശത്തിന്റെ ആവൃത്തി അനുസരിച്ചിരിക്കും. അല്ലാതെ അതിന്റെ തീവ്രതക്ക് അനുസരിച്ചല്ല ഒരു നിശ്ചിത അവൃത്തി ഇല്ലാതെ എത്രമാത്രം പ്രകാശം പതിച്ചാലും അതിൽ നിന്നും ഇലക്ട്രോണുകൾ ഉത്സർജ്ജിക്കപ്പെടില്ല.

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

അളവറ്റ ഊർജ്ജം, അതിവേഗതയിൽ സമുദ്രങ്ങൾ താണ്ടി, ഒട്ടും ഊർജ്ജനഷ്ടമില്ലാതെ സഞ്ചരിക്കുന്ന ഒരു പ്രതിഭാസമാണിതു്. ഉത്ഭവകേന്ദ്രത്തിൽ നിന്നും ആയിരക്കണക്കിനു് കിലോമീറ്ററുകൾ അകലെ പോലും എത്തി, വൻനാശനഷ്ടങ്ങൾ വിതയ്ക്കാൻ ശേഷിയുള്ള സുനാമി, മിക്കപ്പോഴും മണിക്കൂറുകൾ കഴിഞ്ഞായിരിക്കും അതിന്റെ ലക്ഷ്യത്തിലെത്തിയിട്ടുണ്ടാവുക.

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

  • സീമാൻ പ്രഭാവം

കാന്തികക്ഷേത്രത്തിന്റെ സാന്നിദ്ധ്യത്തിൽ സ്പെക്ട്രൽ രേഖകൾ വിവിധ ഘടകങ്ങളായി പിരിയുന്ന പ്രതിഭാസമാണ്‌ സീമാൻ പ്രഭാവം. ഡച്ച് ഭൗതികശാസ്ത്രജ്ഞനായ പീറ്റർ സീമാനാണ്‌ 1896-ൽ ഈ പ്രഭാവം കണ്ടെത്തിയത്.

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

ദ്രാവകങ്ങളുടെ ഉപരിതലത്തിലെ സദൃശ തന്മാത്രകൾ വശങ്ങളിലേക്കും അകത്തേക്കും മാത്രം ആകർഷിക്കപ്പെടുന്നു. അതിനാൽ ഉപരിതലം ഇലാസ്തികമായ പാടപോലെ പ്രവർത്തിക്കുന്നു. ഇതിനുകാരണമാകുന്ന ബലമാണ് പ്രതലബലം. മറ്റു തന്മാത്രകൾ എല്ലാവശങ്ങളിലേക്കും ബലം പ്രയോഗിക്കുന്നു.

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

2010 ഓഗസ്റ്റിലെ പ്രതിഭാസങ്ങൾ

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Aneeshgs/പണിപ്പുര&oldid=792550" എന്ന താളിൽനിന്ന് ശേഖരിച്ചത്