ഉപയോക്താവ്:Akrpcgnr

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശ്രീ സോമേശ്വരം മഹാദേവ ക്ഷേത്രം. പേരിശ്ശേരി, ചെങ്ങന്നൂർ.

Sree Someswara Mahadeva temple,[1]Perissery, Chengannur www.facebook.com/sree Someswaram Mahadeva temple

തിരുവിതാംകൂർ ദേവസ്വം ബോർഡ് ആറന്മുള ഗ്രൂപ്പിലെ ചെങ്ങന്നൂർ സബ്ഗ്രൂപ്പിന്റെ കീഴിലുള്ള പെറ്റി ക്ഷേത്രമാണ് ശ്രീ സോമേശ്വരം മഹാദേവ ക്ഷേത്രം. അഞ്ഞൂറ് വർഷത്തിലധികം പഴക്കമേറിയ വട്ട ശ്രീകോവിലോടു കൂടിയ ഷഡാധാര പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ക്ഷിപ്ര പ്രസാദിയായ ശ്രീ മഹാദേവൻ പടിഞ്ഞാറോട്ട് ദർശനമരുളുന്ന അതൃഅപൂർവം ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ സോമേശ്വരം മഹാദേവ ക്ഷേത്രം. ഉപദേവതകൾ ഇല്ലാത്ത മഹാദേവനെയാണ് ഇവിടെ ദർശിക്കാൻ സാധിക്കുന്നത്.

  1. [www.facebook.com/sree Someswaram Mahadeva temple www.facebook.com/sree Someswaram Mahadeva temple] Check |url= value (help). Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Akrpcgnr&oldid=2754598" എന്ന താളിൽനിന്ന് ശേഖരിച്ചത്