ഉപയോക്താവ്:Akhilan/Lab/Welcome

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇവിടെ നിന്ന് പകർത്തിയത്


നമസ്കാരം Akhilan/Lab/Welcome !

താങ്കളെപ്പോലുള്ള അനേകായിരം സന്നദ്ധ സേവകരുടെ സഹകരണത്തിലൂടെ 2001-ൽ പിറവിയെടുത്ത്, ഇന്ന് 250-ൽ അധികം ഭാഷകളിലായി പ്രവർത്തിക്കുന്ന ഒരു സർവ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ

Erros comuns na Wikipédia

ധൈര്യശാലിയാകുക:'തെറ്റുകൾ വരുന്നുണ്ടെന്നു കരുതി പേടിക്കരുത്. അത് സാധാരണമാണ്. താങ്കൾ വരുത്തുന്ന ഓരോ മാറ്റങ്ങളും പരിചയ സമ്പന്നരായ മറ്റു വിക്കിപീഡിയർ ചേർന്ന് തിരുത്തുക തന്നെ ചെയ്യും. വിക്കിപീഡിയയുടെ പുരോഗതിക്കായി പ്രയത്നിക്കുവാൻ താങ്കളെപ്പോലെ തന്നെ അവരും തയ്യാറാണ്. പരിചയസമ്പന്നരായ വിക്കിപീഡിയരുടെ ഉപദേശങ്ങൾ ക്ഷമയോടെ കേൾക്കുകയും അതു മനസ്സിലായില്ലെങ്കിൽ ധൈര്യപൂർവ്വം ചോദിക്കുകയും ചെയ്യുക. ഒരു സങ്കീർണ്ണമായ പ്രക്രിയയിലൂടെ, അനേകർ ചേർന്നാണു വിക്കിപീഡിയക്ക് രൂപംകൊടുത്തിട്ടുള്ളതെങ്കിലും അതിന്റെ തത്വശാസ്ത്രം രണ്ടു വാക്കുകളിൽ ചുരുക്കിയെഴുതാം ധൈര്യശാലിയായി തിരുത്തിയെഴുതുക!

Princípios fundadores

താല്പര്യ വ്യത്യാസങ്ങളെ ബഹുമാനിച്ചു കൊണ്ട്, സൃഷ്ടിപരമായ സംവാദങ്ങളിലൂടെ ഐക്യം പ്രാപിച്ചാണ് വിക്കിപീഡിയയിലെ പല ലേഖനങ്ങളും രൂപമെടുത്തിട്ടുള്ളത്. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണെന്ന ധാരണ മനസ്സിൽ വെച്ചു കൊണ്ട് സന്തുലിതമായ കാഴ്ചപ്പാടൊ ലേഖനങ്ങൾ എഴുതുകയും, ആവശ്യമെങ്കിൽ വിശ്വസനീയമായ അവലംബങ്ങൾ നൽകി ലേഖനങ്ങൾ സൃഷ്ടിക്കുക. താങ്കളെക്കുറിച്ചുള്ള വിവരങ്ങൾ താങ്കളുടെ ഉപയോക്തൃതാളിൽ മാത്രം ചേർക്കുകയും അവിടെ താങ്കളെക്കുറിച്ചുള്ള വിവരങ്ങളും, താങ്കളുടെ ഇഷ്ടങ്ങളും ചേർക്കാനും ശ്രമിക്കുക.

Normas de conduta

താങ്കളുടെ സംവാദതാളാണിത്. മറ്റൊരു വിക്കിപീഡിയനു സന്ദേശം നൽകുന്നതിനു അദ്ദേഹത്തിന്റെ സംവാദം താളിൽ കുറിപ്പിടുക. സംവാദത്തിനൊടുവിൽ നാലു ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിച്ചോ ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. പക്ഷേ, ലേഖനങ്ങളിൽ തിരുത്തലുകൾ നടത്തുമ്പോൾ ഒപ്പു വെക്കാതിരിക്കാനും ശ്രദ്ധിക്കുക.
അധിക വായനക്ക്
സഹായം:എഡിറ്റിങ്‌ വഴികാട്ടി എഡിറ്റിങ്‌ വഴികാട്ടി
ഒരു താൾ തിരുത്തിയെഴുതുന്നതെങ്ങനെ?
വിക്കിപീഡിയ:പഞ്ചസ്തംഭങ്ങൾ പഞ്ചസ്തംഭങ്ങൾ
വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
Wikipedia:Things to do Things to do
സാധാരണ സംഭവിക്കാറുള്ള തെറ്റുകൾ
സഹായം:കീഴ്‌വഴക്കം സഹായം:കീഴ്‌വഴക്കം
കീഴ്വഴക്കങ്ങൾ
Wikipedia:Ajuda Help
General Manual Archives
Wikipedia:FAQ പതിവു ചോദ്യങ്ങൾ
പതിവു ചോദ്യങ്ങൾ
വിക്കിപീഡിയ:സഹായമേശ സഹായമേശ
സഹായമേശ
എഴുത്തുകളരി എഴുത്തുകളരി
എഴുത്തുകളരി
Welcome to the Malayalam edition of Wikipedia. If you have trouble understanding Malayalam, please consider using Babel so we are aware of your difficulties.
ഇത്രയും മതിയാകും താങ്കളുടെ തിരുത്തൽ ആരംഭിക്കാൻ : ഒരു നല്ല വിക്കിഅനുഭവം ആശംസിക്കുന്നു.!
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Akhilan/Lab/Welcome&oldid=1360127" എന്ന താളിൽനിന്ന് ശേഖരിച്ചത്