ഈ ഉപയോക്താവിന് സ്വതേ റോന്തുചുറ്റാനുള്ള അവകാശം മലയാളം വിക്കിപീഡിയയിൽ ഉണ്ട്.
ഇദ്ദേഹം മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യുന്നയാളാണ്.

ഉപയോക്താവ്:Adv.tksujith/എഴുത്തുകളരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഞാൻ അഡ്വ. ടി.കെ. സുജിത്. ആലപ്പുഴക്കാരൻ, അഭിഭാഷകൻ. കൂട്ടുകാരി അമ്പിളിയും മകൻ മിലനുമായി സസുഖം വാഴവേ ഇങ്ങനെയും ചില ഉൾവിളികൾ !

എന്നെക്കുറിച്ച്...
Adv.tksujith
Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
Life Preserver.svgഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .
ഇദ്ദേഹം ഉബുണ്ടു ഉപയോഗിക്കുന്നു. UbuntuCoF.svg
Scales.jpg ഈ ഉപയോക്താവ് ഒരു വക്കീലാണ്‌.
100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം ആലപ്പുഴ ജില്ലയാണ്‌ .


പ്രമാണം:Dainsyng.gif ഈ ഉപയോക്താവ് പുതിയ മാറ്റങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.
Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
12 വർഷം,  1 മാസം  22 ദിവസം ആയി പ്രവർത്തിക്കുന്നു.1000+ ഈ ഉപയോക്താവിന് 1000 ൽ കൂടുതൽ ലേഖനങ്ങളിൽ തിരുത്തലുകൾ ഉണ്ട്.
InScript ഈ ഉപയോക്താവ് മലയാളം ടൈപ്പിംഗിന് ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുന്നു.
KSSP
ഈ ഉപയോക്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗമാണ്
Tree template.svgഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
Vote.svgവ്യക്തമായ രാഷ്ടീയം ഉള്ള വ്യക്തി.

എന്നാലാവുന്നത്[തിരുത്തുക]

(മാർച്ച് - 2012)


ഒറ്റവരി നിർമ്മാർജ്ജനം[തിരുത്തുക]

എന്റെ വഹ ! ഈ പദ്ധതിയിൽ പങ്കുചേരാൻ ഇവിടേയ്ക്ക് വരിക

 1. കടവൂർ, കൊല്ലം
 2. മദൻ മോഹൻ മാളവ്യ
 3. ആഡ്യൻ പാറ വെള്ളച്ചാട്ടം
 4. കോലഞ്ചേരി
 5. റഗ്‌ബി
 6. ഇരുപതാം നൂറ്റാണ്ട്
 7. മുറിഞ്ഞപുഴ (ഇടുക്കി)
 8. നപുംസകം
 9. നിരീക്ഷണ ജ്യോതിശാസ്ത്രം
 10. ആറ്റിങ്ങൽ കലാപം
 11. ഏഴാച്ചേരി
 12. പഞ്ചക്ഷതങ്ങൾ

കണക്കെടുപ്പ്[തിരുത്തുക]

ഉപശാലകൾ[തിരുത്തുക]

മലയാളംവിക്കി പ്രചരണം[തിരുത്തുക]

ഞാൻ പങ്കെടുത്തവ / നേതൃത്വം കൊടുത്തവ

ലേഖനങ്ങളുടെ എണ്ണം = 79,037
മൊത്തം വിക്കിതാളുകളുടെ എണ്ണം = 4,88,532
പ്രമാണങ്ങളുടെ എണ്ണം = 6,966
തിരുത്തലുകളുടെ എണ്ണം = 37,05,596
ഉപയോക്താക്കളുടെ എണ്ണം = 1,63,314
സജീവ ഉപയോക്താക്കളുടെ എണ്ണം = 251
സിസോപ്പുകളുടെ എണ്ണം = 15


ബ്യൂറോക്രാറ്റുകളുടെ എണ്ണം = 2

താരാപഥം[തിരുത്തുക]

Exceptional newcomer.jpg നവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം,--സുഗീഷ് 01:05, 9 മാർച്ച് 2011 (UTC)

അഭിനന്ദനാർഹം --Sivahari 15:49, 17 ജൂൺ 2011 (UTC)


Medalla de Xexo.png വിക്കിപീഡിയ അവശ്യലേഖനങ്ങൾ
വിക്കിപീഡിയ എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടികയിലെ , ചുമപ്പുകണ്ണികളെ നീലയാക്കുന്നതിന് സഹായിക്കുന്ന താങ്കൾക്ക് ഈ ബഹുമതി അനുയോജ്യമാണ്. നിലവിലുള്ള ചുവപ്പു കണ്ണികളുടെ എണ്ണം - 0

- (0 ആക്കുവാൻ പ്രയത്നിക്കുക.) ഈ നക്ഷത്ര ബഹുമതി നൽകിയത്: --ഷാജി 19:13, 25 ജൂൺ 2011 (UTC)

float --കിരൺ ഗോപി 05:19, 26 ജൂൺ 2011 (UTC)


Wikipedia-logo-ml-20K.svg 20,000 ലേഖനങ്ങൾ
മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു --അനൂപ് | Anoop 14:22, 6 സെപ്റ്റംബർ 2011 (UTC)

ഞാനും ഒപ്പുവെക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk‍ 15:14, 6 സെപ്റ്റംബർ 2011 (UTC)

എന്റെയും ഒപ്പ്.--മനോജ്‌ .കെ 18:12, 6 സെപ്റ്റംബർ 2011 (UTC)


Original Barnstar Hires.png The Original Barnstar
ഒന്നാം വാർഷികത്തിന്റെ ഓർമ്മക്കായി ഒരു നക്ഷത്രം സമ്മാനിക്കുന്നു. Vssun (സുനിൽ) 05:44, 17 സെപ്റ്റംബർ 2011 (UTC)
എന്റേയും ഒരൊപ്പ്. സസ്നേഹം, --സുഗീഷ് 17:48, 22 ഒക്ടോബർ 2011 (UTC)

ആശംസകൾ--റോജി പാലാ 17:54, 22 ഒക്ടോബർ 2011 (UTC)


Rescuebarnstar.png ഒറ്റവരി നിർമ്മാർജ്ജന താരകം
വിവിധ ലേഖനങ്ങളെ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചതിന് ലേഖനരക്ഷാസംഘത്തിന്റേയും, ഒറ്റവരി ലേഖന നിർമ്മാർജ്ജനം പദ്ധതിയുടേയും വക ഒരു താരകം. താങ്കളുടെ പ്രവർത്തനം വളരെയധികം അഭിനന്ദനം അർഹിക്കുന്നു. ഈ താരകം താങ്കൾക്ക് ഒരു പ്രചോദനമാകുമെന്ന് കരുതുന്നു. RameshngTalk to me 14:23, 8 ഫെബ്രുവരി 2012 (UTC)


Birthday cake-01.jpg വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)


Barnstar-law.png ഇന്ത്യയിലെ നിയമങ്ങൾ വിക്കിയിൽ എത്തിച്ചതിന്
ഇന്ത്യയിലെ നിയമങ്ങൾ വിക്കിയിൽ എത്തിക്കാൻ നടത്തുന്ന പരിശ്രമങ്ങൾക്ക് വക്കീലിന് ഒരു താരകം. ഇനിയും നിയമങ്ങളേക്കുറിച്ചുള്ള ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു. സസ്നേഹം, --സുഗീഷ് (സംവാദം) 18:25, 20 ജനുവരി 2013 (UTC)