ഉപയോക്താവ്:Abhilash raman/കമ്മ്യൂണിറ്റി റേഡിയോ (Community radio)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2013 ൽ സ്പ്രിംഗ് റേഡിയോതോണിലെ കെആർബിഎക്സ് റേഡിയോ ബോയ്സേ സന്നദ്ധസേവകർ ഇത്തരം പ്രാദേശിക മാധ്യമങ്ങൾക്കുള്ള പിന്തുണയിൽ  വളരെ  നിർണായകമായിരുന്നു. 


കമ്മ്യൂണിറ്റി റേഡിയോ (Community radio)എന്നത് വാണിജ്യപരമായതും  പൊതുപ്രക്ഷേപണവും  കൂടാതെയുള്ള  ഒരു മൂന്നാം റേഡിയോ സേവനമാണ്. കമ്മ്യൂണിറ്റി റേഡിയോയുടെ പ്രവർത്തനം ഭൂമിശാസ്ത്രപരമായി വേറിട്ട സമൂഹത്തിന്റെയോ സമുദായത്തിന്റെയോ താല്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുക.ഈ പ്രക്ഷേപണം പ്രസക്തവും ജനഹിതവും  പ്രാദേശികമായ ജനങ്ങൾ ക്കുവേണ്ടിയാണ്. വാണിജ്യ മുഖ്യധാരാ മാധ്യ‌മ പ്രേക്ഷരെ ഇത് ലക്ഷ്യം വയ്ക്കുന്നില്ല..കമ്മ്യൂണിറ്റി റേഡിയോ പ്രക്ഷേപണ കേന്ദ്രത്തിന്റെ പ്രവർത്തനം , ഉടമസ്ഥത, സ്വാധീനം  എന്നിവ അത് പ്രവർത്തിക്കുന്ന പ്രത്യേകസമൂഹത്തിന്റെയോ സമുദായത്തിന്റെയോ  സേവനങ്ങൾക്കുവേണ്ടിയായിരിക്കും. പൊതുവെ ഇത് ലാഭേച്ഛയില്ലാത്തതും വ്യക്തികളെ പ്രാപ്തമാക്കുന്നതിനും  വ്യക്തികൾ, ഗ്രൂപ്പുകൾ, സമൂഹം, സമുദായം  എന്നിവരുടെ സ്വന്തം കഥകൾ പറയാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും, മാധ്യമ സമ്പന്ന ലോകത്തിൽ, മാധ്യമങ്ങളുടെ സ്രഷ്ടാക്കളാക്കാനും അതിൽ സംഭാവന ചെയ്യുന്നവരെ സഹായിക്കാനും ഉള്ള  ഒരു സംവിധാനമാണ് ഇത്.

In many parts of the world, community radio acts as a vehicle for the community and voluntary sector, civil society, agencies, NGOs and citizens to work in partnership to further community development aims, in addition to broadcasting. There is legally defined community radio (as a distinct broadcasting sector) in many countries, such as France, Argentina, South Africa, Australia and Ireland. Much of the legislation has included phrases such as "social benefit", "social objectives" and "social gain" as part of the definition. Community radio has developed differently in different countries, and the term has somewhat different meanings in the United Kingdom, Ireland, the United States, Canada and Australia, where freedom of speech laws and de facto realities differ.

Vision, philosophy, and status[തിരുത്തുക]

Modern community radio stations serve their listeners by offering a variety of content that is not necessarily provided by the larger commercial radio stations. Community radio outlets may carry news and information programming geared toward the local area (particularly immigrant or minority groups who are poorly served by major media outlets). Specialized musical shows are also often a feature of many community radio stations. Community and pirate stations (in areas where they are tolerated) can be valuable assets for a region. Community radio stations typically avoid content found on commercial outlets such as Top 40 music, sports and "drive-time" personalities. A meme used by members of the movement is that community radio should be 10 percent radio and 90 percent community. This means that community radio stations should focus on getting the community talking and not solely on radio (which is a technological process); the social concerns of community radio are stressed over radio per se. There is also a distinction drawn in contrast to mainstream stations, which are viewed as pandering to commercial concerns or the personalities of presenters.

Conceptions of community in the literature[തിരുത്തുക]

Communities are complex entities, and what constitutes the "community" in community radio is subject to debate which varies by country. "Community" may be replaced by terms such as "alternative", "radical" or "citizen" radio. In sociology, a "community" has been defined as a group of interacting people living in a common location.[അവലംബം ആവശ്യമാണ്]