ഉപയോക്താവ്:Abduvallappuzha

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
ഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.

ഞാൻ അബ്ദുള്ള, പാലക്കാട് ജില്ലയിലെ പട്ടാ‍മ്പിക്കടുത്തെ വല്ലപ്പുഴ സ്വദേശി, ഇപ്പൊൾ ഫുജൈറ, യു ഏ യിൽ ജൊലിനൊക്കുന്നു

മലയാളം ബ്ലൊഗറാണ്, എന്റെ കവിതാ ബ്ലൊഗ് http://idangal.blogspot.com/ ആണ്,

വിക്കിയിൽ ഞാ‍നൊരു തുടക്കക്കാരനാണ്, എന്നെ ഇവിടെ എത്തിച്ചത് മലയാളം ബ്ലൊഗ് സമൂഹമാണ്, ഒപ്പം പലതരത്തിൽ എന്നെ സ്വാധീനിച്ച ചില വ്യക്തികള്,‍ പ്രധാനമായും സിമി, വിശ്വപ്രഭ, കൈപ്പള്ളി, സിബു, പെരിങ്ങൊടൻ... ആ പട്ടിക നീളമുള്ളതാണ്

ഇമെയിൽ വിലാസം abdusown@gmail.com mobile: 00971 50 3928508

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Abduvallappuzha&oldid=651406" എന്ന താളിൽനിന്ന് ശേഖരിച്ചത്