ഉപയോക്താവ്:Abdilla

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സഹജീവികളോട് സ്നേഹവും ബഹുമാനവും പുലർത്താൻ ശ്രമിക്കുന്ന, ലോകസമാധാനം കാംക്ഷിക്കുന്ന ഒരു പറ്റം മനുഷ്യർ ഒത്തൊരുമിച്ചാൽ ഈ ലോകത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്താനാകും എന്നതിന് ഉദാഹരണമാണ് വിക്കിപീഡിയയും അതിനെ കാത്തുപോരുന്ന വിക്കിസമൂഹവും. ആ സമൂഹത്തിൽ അംഗമാകാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു.

വിക്കിപീഡിയയിലെ എന്റെ ലക്ഷ്യങ്ങൾ[തിരുത്തുക]

  • വിക്കിപീഡിയയിൽ വിവരസാങ്കേതിക സംബന്ധമായ ലേഖനങ്ങൾ എഴുതുവാൻ ആഗ്രഹിക്കുന്നു.
  • വിക്കിപീഡിയ ലേഖനങ്ങളിലെ അക്ഷരത്തെറ്റുകൾ പരമാവധി ഇല്ലാതാക്കുക.
  • തെറ്റായ പദപ്രയോഗങ്ങൾ തിരുത്തി ലേഖനങ്ങൾ ഭംഗിയാക്കുക.
en-1 This user is able to contribute with a basic level of English.


Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
Tree template.svgഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
Nuvola apps kwrite.pngഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
FilmRoll-small.pngഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Abdilla&oldid=651402" എന്ന താളിൽനിന്ന് ശേഖരിച്ചത്