ഉപയോക്താവ്:ANOOP R

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം ,എൻറെ പേര് അനൂപ് ഞാൻ ഒരു അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരു സാധാരണകാരൻ ആയ വ്യക്തി . ചരിത്രം ,സിനിമ ,സാഹിത്യം ഒക്കെ ഇഷ്ട വിഷയങ്ങൾ. പിന്നെ സാമൂഹ്യശാസ്ത്രത്തിൽ ഒരു ബിരുദം സമ്പാദിച്ചിട്ട് ഉണ്ട്. നിലവിൽ മത്സര പരീക്ഷയുടെ പിറകെ, അതിന്റെ ഇടയിൽ കിട്ടുന്ന ചെറിയ സമയം ഇവിടെ ചിലവഴിക്കുന്നു. വെബ് സീരീസ് ,സിനിമകൾ ഒക്കെ പെരുത്തു ഇഷ്ടം .[തിരുത്തുക]

ഇഷ്ടപെട്ട പുസ്തകം[തിരുത്തുക]

സാപിയൻസ് ,ആൽക്കമിസ്റ് ,ബഷീർ കൃതികൾ , അഗ്നിച്ചിറകുകൾ .

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:ANOOP_R&oldid=3510962" എന്ന താളിൽനിന്ന് ശേഖരിച്ചത്