ഉപയോക്താവ്:ANOOP C PATTATHIL

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അനൂപ്‌ സി[തിരുത്തുക]

എ.എൻ.പി. ഗ്രൂപ്പ്, മല്ലപ്പള്ളി, കേരളം, എന്ന സ്ഥാപനത്തിൻറെ ഉടമ. 1988 ഫെബ്രുവരി 21 ന് പാട്ടത്തിൽ പി.ആർ. ചന്ദ്രശേഖര പണിക്കരുടെയും ചെമ്പകവല്ലി കുഞ്ഞമ്മയുടെയും മകനായിട്ടാണ് ജനനം. ചലാപ്പള്ളി ഗവൺമെന്റ് എൽ.പി സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസവും തുടർന്ന് എഴുമറ്റൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് പത്താംക്ലാസ് പാസ്സായി. കുന്നംന്താനം എൻ.എസ്സ്.എസ്സ് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് കമ്പ്യൂട്ടർശാസ്ത്രത്തിൽ പ്ലസ്‌ടുവിന്‌ ശേഷം മല്ലപ്പള്ളി സി.എ.സ് കോളേജിൽനിന്ന് കമ്പ്യൂട്ടർശാസ്ത്രത്തിൽ ബിരുദം നേടി.

ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാംഇദ്ദേഹത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം.

ഇദ്ദേഹത്തിന്റെ ഫ്ലിക്കർ ചിത്രങ്ങൾ ഇവിടെ കാണാം
ഇദ്ദേഹത്തിന്റെ ട്വീറ്റുകൾ ഇവിടെ കാണാം


ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
C ഈ ഉപയോക്താവ് സി പ്രോഗ്രാമിംഗ് അറിയുന്ന വ്യക്തിയാണ്‌.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:ANOOP_C_PATTATHIL&oldid=1914223" എന്ന താളിൽനിന്ന് ശേഖരിച്ചത്