ഉപയോക്താവ്:AG47

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ഉപയോക്താവ് ശരിയായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്ന വ്യക്തിയാണ് . ഇവൻ എന്തെങ്കിലും തെറ്റ് ചെയ്യുകയാണെങ്കിൽ ദയവായി ഇവനെ അറിയിക്കുക.


ഈ ഉപയോക്താവ് കേരളത്തിലെ സ്ഥലങ്ങൾ എന്ന വിക്കി പദ്ധതിയിൽ അംഗമാണ്‌.
en-2 This user is able to contribute with an intermediate level of English.


മലയാളം വിക്കിപീഡിയയുടെ ഇപ്പോഴത്തെ ആഴം/റാങ്ക് 199/78 ആണ്‌.
ഈ ഉപയോക്താവിന്റെ സ്വദേശം തിരുവനന്തപുരം ജില്ലയാണ്‌ .


ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
14 വർഷം,  1 മാസം  22 ദിവസം ആയി പ്രവർത്തിക്കുന്നു.



വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.

താരകം[തിരുത്തുക]

നവാഗത നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് സസ്നേഹം,--Anoopan| അനൂപൻ 15:59, 14 ജൂൺ 2010 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:AG47&oldid=3763380" എന്ന താളിൽനിന്ന് ശേഖരിച്ചത്