ഉപയോക്താവ്:A.T.Mohanan Nair

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


താഴെപ്പറയുന്ന ഇംഗ്ളീഷ് വാക്കുകളുടെ മലയാള പരിഭാഷ എഴുതി സഹായിക്കാമോ?

Ash gourd Beans, scarlet Bitter gourd Bitter gourd small Bottle gourd Brinjal Broad beans Cauliflower Cho-cho marrow Cluster beans Colocasia stem Cowpea pods Cucumber Double beans drumstick drumstickflowers Field beans tender Figs, red French beans Ghosala giant chillies Jack fruit, tender Jack fruit seeds kankoda Karonda fresh Karonda dry Kheksa Kovai Knol-Khol Ladies finger Lakuch, raw Leeks Lotus stem, dry Mango, green Onion stalks papaya, green Parwar Pink beans Plantain flower Plantain green Plantain stem pumpkin fruit pumpkin flower ridge gourd Snake gourd Sundakai, dry Sword beans Tinda, tender Tomato, green Vegetable marrow Water chestnut, fresh Water chestnut, dry

ഒരു കാര്യം കൂടി. ഇംഗ്ളീഷ് വാക്കുകൾ കോപ്പി, പെയ്സ്റ്റ് ചെയ്തത് താഴെത്താഴെയാണ്‌. പക്ഷേ, താൾ സേവ് ചെയ്തു കഴിഞ്ഞപ്പോൾ അതെല്ലാം ഒറ്റ വരിയായാണ്‌ സേവ് ചെയ്ത താളിൽ കാണാൻ കഴിയുന്നത്. ഒരു താളിൽത്തന്നെ ലിസ്റ്റ് പോലെ വരുത്താൻ എന്താണ്‌ ചെയ്യേണ്ടത്? മാത്രവുമല്ല, ഇന്ന് ഞാൻ നേരിട്ട് താളിൽ മലയാളം റ്റൈപ് ചെയ്യാൻ തുടങ്ങിയപ്പോൾ അവിടെ ഇംഗ്ളീഷ് അക്ഷരങ്ങളാണ്‌ വന്നത്. അതുകൊണ്ട് വരമൊഴി എഡിറ്ററിൽ റ്റൈപ് ചെയ്ത് കോപ്പി പെയ്സ്റ്റ് ചെയ്യുകയായിരുന്നു. താളിൽ നേരിട്ട് മലയാളം റ്റൈപ് ചെയ്യാൻ എന്താണ്‌ ചെയ്യേണ്ടത്?--A.T.Mohanan Nair (സംവാദം) 11:56, 23 സെപ്റ്റംബർ 2012 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:A.T.Mohanan_Nair&oldid=1426555" എന്ന താളിൽനിന്ന് ശേഖരിച്ചത്