ഉപയോക്താവ്:Shagil Kannur

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപയോക്താവ്:ഷഗിൽ കണ്ണൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജന്മദേശം കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട്.

ഇഷ്ട വിഷയങ്ങൾ[തിരുത്തുക]

  • സാഹിത്യം
  • ചരിത്രം
  • പരിസ്ഥിതി
  • നിശ്ചല ഛായാഗ്രഹണം

എന്റെ ഫെയ്സ്ബുക്ക് പ്രൊഫൈൽ[തിരുത്തുക]

ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാം



എനിക്ക് ഇ-മെയിൽ അയക്കൂ[തിരുത്തുക]

മെയിൽ വിലാസം : shagil.kannur@gmail.com

ഞാനും വിക്കിയും[തിരുത്തുക]

ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം താരകം 2018
2018 ആഗസ്റ്റ് 15 മുതൽ 2018 ഒക്ടോബർ 2 വരെ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018 പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 18:12, 4 ഒക്ടോബർ 2018 (UTC)
വനിതാദിന പുരസ്കാരം 2018
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 02:31, 5 ഏപ്രിൽ 2018 (UTC)
ഏഷ്യൻ മാസം താരകം 2017
2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 07:25, 2 ഡിസംബർ 2017 (UTC)
ഏഷ്യൻ മാസം താരകം 2016
2016 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 11:09, 1 ഡിസംബർ 2016 (UTC)
വനിതാദിന പുരസ്കാരം 2017
2017 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 04:59, 1 ഏപ്രിൽ 2017 (UTC)
ആശംസകൾ ഷഗിൽ--മനോജ്‌ .കെ (സംവാദം) 20:59, 4 ഏപ്രിൽ 2017 (UTC)
ലോകപുസ്തകദിന പുരസ്കാരം 2017
2017 ഏപ്രിൽ 1 മുതൽ 30 വരെ നടന്ന ലോകപുസ്തകദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 13:07, 10 മേയ് 2017 (UTC)
ലോക പൈതൃക തിരുത്തൽ യജ്ഞം 2017
2017 ഏപ്രിൽ 18 മുതൽ മെയ് 18 വരെ നടന്ന ലോക പൈതൃക തിരുത്തൽ യജ്ഞം-2017 പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. -- രൺജിത്ത് സിജി {Ranjithsiji} 15:25, 19 മേയ് 2017 (UTC)
ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017
2017 ജൂൺ 1 മുതൽ 30 വരെ നടന്ന ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. ഈ താരകം ഭാവിയിലേക്കുള്ള സംഭാവനകൾക്ക് ഒരു പ്രചോദനമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} 01:54, 1 ജൂലൈ 2017 (UTC)
ഈ ഉപയോക്താവ് കേരള നിയമസഭ എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
KSSP
ഈ ഉപയോക്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗമാണ്
ഈ ഉപയോക്താവിന്റെ സ്വദേശം കണ്ണൂർ ജില്ലയാണ്‌ .


ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
വ്യക്തമായ രാഷ്ടീയം ഉള്ള വ്യക്തി.
ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
ഇദ്ദേഹത്തിനു ചിത്രശലഭങ്ങളെ ഏറെ ഇഷ്ടമാണ്.
ഈ ഉപയോക്താവിന്‌ പക്ഷിനിരീക്ഷണം ഇഷ്ടമാണ്‌.
ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
ഈ ഉപയോക്താവ് തെയ്യം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
ഈ ഉപയോക്താവ് ഒരു ലൈബ്രേറിയനാണു്.
ഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
ഈ ഉപയോക്താവ് പുകവലിക്കാരനല്ല
ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.


വിക്കിപീഡിയ ഇന്ന് - സ്ഥിതിവിവരക്കണക്ക്
ലേഖനങ്ങളുടെ എണ്ണം = 85,548
മൊത്തം വിക്കിതാളുകളുടെ എണ്ണം = 5,22,371
പ്രമാണങ്ങളുടെ എണ്ണം = 7,232
തിരുത്തലുകളുടെ എണ്ണം = 39,88,360
ഉപയോക്താക്കളുടെ എണ്ണം = 1,79,864
സജീവ ഉപയോക്താക്കളുടെ എണ്ണം = 232
സിസോപ്പുകളുടെ എണ്ണം = 14

ബ്യൂറോക്രാറ്റുകളുടെ എണ്ണം = 2

mw.loader.load('//he.wikipedia.org/w/load.php?modules=ext.gadget.autocomplete');

User:Shagil Kannur/common.js
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Shagil_Kannur&oldid=3947261" എന്ന താളിൽനിന്ന് ശേഖരിച്ചത്