ഉപയോക്താവ്:മനയിലാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാൻ മനോജ് കുമാർ. എഴുത്തുകാരനും ടെലിവിഷൻ കണ്ടന്റ് മേക്കറുമാണു. മലയാളത്തിലെ പ്രമുഖ ടീവി ചാനലുകളിൽ ജോലി ചെയ്തു. 12 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 3 എണ്ണം ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. ഒരു ദേശീയ അവാർഡ്(ഡോക്യുമെന്ററി, കണ്ടത്തിൽ വറുഗീസ് മാപ്പിള) അടക്കം 14 അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കവിത, ലേഖനങ്ങൾ എന്നിവ ആനുകാലികങ്ങളിൽ എഴുതുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:മനയിലാൻ&oldid=3208396" എന്ന താളിൽനിന്ന് ശേഖരിച്ചത്